November 30, 2023

സ്ത്രീകളിൽ ഉണ്ടാകുന്ന പിസിഒഎസ് രോഗത്തിൻറെ പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഏറ്റവും കൂടുതൽ യുവതികളെയും അതുപോലെതന്നെ കൗമാരക്കാരായ പെൺകുട്ടികളെയും വളരെയധികം ബാധിക്കുന്ന അല്ലെങ്കിൽ വ്യാകുലപ്പെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഎസ് എന്ന് പറയുന്നത്..

   

എന്താണ് പിസിഒഎസ്.. ഇത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. പോളി എന്ന് പറഞ്ഞാൽ പലത് എന്നാണ് അർത്ഥമാക്കുന്നത്.. സിസ്റ്റ് എന്ന് പറഞ്ഞാൽ ഒരു ചെറിയ മുഴ എന്നാണ് അർത്ഥമാക്കുന്നത് എങ്കിലും ഇവിടെ പിസിഒഎസ് എന്ന രോഗത്തിലെ ഒരു ഫോളിക്കലാണ് അല്ലെങ്കിൽ സഞ്ചിയാണ്.. ഓവറി എന്ന് പറഞ്ഞാൽ അണ്ഡാശയമാണ്.

എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.. അപ്പോൾ അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴകൾ അതിൽ ഉണ്ടാകുന്ന ഒരു സിൻഡ്രോ.. എന്താണ് ഈ സിൻഡ്രം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഇതിനെ നമ്മൾ ലക്ഷണങ്ങൾ എന്നാണ് പറയുന്നത്.. അപ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളുടെ ഒരു കൂട്ടായ്മയാണ്.

പിസിഒഎസ് എന്നുള്ളതിൽ നമ്മൾ കാണാറുള്ളത്.. എന്തൊക്കെയാണ് സാധാരണഗതിയിൽ ഈ പിസിഒഎസ് രോഗത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ എന്നുള്ളതാണ്.. ഒന്നാമത് നമ്മുടെ ഫ്രീക്വൻസിയിൽ വരുന്ന അതായത് നമ്മുടെ മാസമുറയിൽ വരുന്ന വ്യത്യാസങ്ങളാണ്.. ചില ആളുകൾക്ക് അത് വളരെ ദിവസം നീണ്ടു നിന്നേക്കാം.. അതല്ലെങ്കിലും മറ്റുചില ആളുകൾക്ക് അത് വരുകയേയില്ല കുറെ മാസങ്ങൾ കൂടുമ്പോൾ വന്നാൽ ആയി.. അതുപോലെതന്നെ ബ്ലീഡിങ്ങിൽ വരുന്ന വ്യത്യാസങ്ങൾ എല്ലാം ഇതിൽ ഉണ്ടാവാം.. അപ്പോൾ മാസ മുറയിൽ വരുന്ന വ്യത്യാസമാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *