November 30, 2023

വീട്ടിൽ പല്ലികൾ ഉള്ളത് നമുക്ക് ഗുണമാണോ ചെയ്യുന്നത് അതോ ദോഷമാണോ?? വിശദമായി അറിയാം..

നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു ജീവിയാണ് പല്ലി കൾ എന്ന് പറയുന്നത്.. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത്.. ഗാർഗൻ വരാഹൻ മാണ്ടിയൻ നാരദൻ ഈ ഋഷിമാർ ചേർന്നിട്ടാണ് ഗൗളിശാസ്ത്രം എന്നു പറയുന്ന മഹത്തായ വലിയ സത്യമുള്ള ഒരു ശാസ്ത്രം രചിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും നമ്മുടെ വീട്ടിലേക്ക്.

   

വരുന്ന പല്ലുകളെ ഒരിക്കലും നമ്മൾ ഉപദ്രവിക്കാൻ പാടില്ല.. പല്ലി കളെ ഒരിക്കലും കൊല്ലാൻ പാടില്ല എന്നാണ് പുരാണങ്ങളിൽ പറയുന്നത്.. നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയും എല്ലാം മുൻകൂട്ടി ലക്ഷണങ്ങളായി നൽകി നമ്മളെ അപകടങ്ങളിൽ നിന്നും നമുക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഒരു ജീവിയാണ് പല്ലി എന്നു പറയുന്നത്.. ഒരു വീട്ടിൽ പല്ലി കൾ ഉണ്ടെങ്കിൽ തന്നെ അത് ഏറ്റവും നല്ല കാര്യമാണ്..

പല്ലി കൾ ഒട്ടും ഇല്ലാത്ത വീടുകൾ തീർച്ചയായും സൂക്ഷിക്കണം.. ഒരുപാട് ദുഷ്ട ശക്തികളുടെ കേന്ദ്രം ആയിരിക്കും ആ വീട് എന്ന് പറയുന്നത്.. എപ്പോഴും വീടുകളിൽ പല്ലികൾ ഉള്ളത് വളരെ നല്ലതാണ് അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പല്ലി കൾ വളരെ കൃത്യമായിട്ട് മുൻകൂട്ടി തന്നെ നമുക്ക് നടക്കാൻ പോകുന്ന നല്ലതും ചീത്തയും എല്ലാം ലക്ഷണങ്ങളിലൂടെ കാണിച്ചുതരും എന്നുള്ളതാണ്.. ഒരുപാട് പേരുടെ ധാരണ എന്ന് പറയുന്നത്.

വീട്ടിൽ പല്ലികളെ കണ്ടാൽ അത് ദോഷം ചെയ്യും എന്നുള്ളതാണ്.. കാണുന്നത് ഒരിക്കലും ദോഷമല്ല എന്നാൽ കാണുന്ന സാഹചര്യം സമയം അവസ്ഥ ഇതൊക്കെ അവിടെ ബാധകമാണ് എന്നുള്ളതാണ്.. പലർക്കും ഉള്ള ഒരു സംശയമാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് പല്ലികൾ ചിലച്ചാൽ എന്താണ് ഫലം എന്നുള്ളത്.. വിളക്ക് കൊളുത്തുന്ന ഭാഗത്ത് അല്ലെങ്കിൽ പൂജാമുറിയിൽ പല്ലികൾ നിത്യേന വന്നാൽ എന്താണ് ഫലം എന്നുള്ളത് ഒരുപാട് പേര് ചോദിക്കാറുള്ള ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *