ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണയായിട്ട് പല ആളുകളും മറ്റ് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ട് ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് ആയിരിക്കും അവരുടെ രക്തത്തിലെ ക്രിയാറ്റിൻ ലെവൽ വളരെ കൂടുതലാണ് എന്നുള്ളത് കാണാറുണ്ട്..
പലപ്പോഴും നമ്മൾ ക്രിയാറ്റിൻ ലെവൽ പരിശോധിക്കുവാൻ വേണ്ടി പോകുന്നത് ആയിരിക്കില്ല.. പക്ഷേ മറ്റെന്തെങ്കിലും ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും ക്രിയാറ്റിൻ ലെവൽ കൂടുതലുള്ളത് അറിയുന്നത്.. ഈ ഒരു റിസൾട്ട് ചെറിയ തരത്തിൽ വേരിയേഷൻസ് ഉണ്ടാകുമ്പോൾ പല ആളുകളും ഇത് കണ്ട് പേടിക്കാറുണ്ട്.. അതായത് ശരീരത്തിൽ എന്തുകൊണ്ടാണ് ക്രിയാറ്റിൻ ലെവൽ കൂടിയത് എന്ന് ഓർത്തിട്ട്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്തുകൊണ്ടാണ്.
നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത് അതുപോലെ ഇത് എന്തുകൊണ്ടാണ് വരുന്നത്.. ഇതെങ്ങനെ നമുക്ക് ഒഴിവാക്കാൻ സാധിക്കും അതുപോലെ നമ്മുടെ ജീവിത രീതിയിലും ഭക്ഷണരീതിയിലും എന്തെല്ലാ മാറ്റങ്ങളാണ് വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം..
അതിനുമുമ്പ് ആദ്യം തന്നെ പറയാം ക്രിയാറ്റിൻ എന്ന് പറയുന്നതും അതുപോലെ തന്നെ ക്രിയാറ്റിനിൻ എന്ന് പറയുന്നതും രണ്ടും രണ്ടാണ്.. അപ്പോൾ ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ വേണ്ട ഒരു അമിനോ ആസിഡാണ്.. സാധാരണയായിട്ട് നമ്മുടെ ശരീരത്തിലെ മസിലുകളിലും അതുപോലെതന്നെ.
ബ്രെയിനിലേക്ക് അതായത് തലച്ചോറിലേക്കാണ് കൂടുതലായി കണ്ടുവരുന്നത്.. ഇത് കൂടുതലും മസിലുകളിൽ കാണുന്നതുകൊണ്ടുതന്നെ നമ്മുടെ മസിലുകൾ ബിൽഡ് ചെയ്യാൻ വളരെയധികം സഹായിക്കുന്നുണ്ട്.. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിലെ പല കോശങ്ങളുടെയും പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ച ശേഷം ലാസ്റ്റ് ആയിട്ട് അതിൻറെ വേസ്റ്റ് പ്രോഡക്റ്റ് ആയി വരുന്നതാണ് ക്രിയാറ്റിനിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…