November 30, 2023

ശരീരത്തിൽ പോഷക ഘടകങ്ങളുടെ അഭാവം വരുത്തിവെക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുട്ട് വേദന കാൽ വേദന നടുവേദന പേശികളിൽ ഉണ്ടാകുന്ന കഴപ്പ് അതുപോലെതന്നെ വേദന കടച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അതുപോലെതന്നെ കഫക്കെട്ട് ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളും നിങ്ങൾക്ക് അനുബന്ധമായി വരാറുണ്ടോ.. ഇവ രണ്ടും തമ്മിലുള്ള ബന്ധം എന്നു പറയുന്നത് എന്താണ്.. നമ്മൾ നല്ലപോലെ ശ്വാസം പുറത്തേക്ക് എടുക്കുന്ന.

   

എക്സസൈസ് ചെയ്യുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് മാറ്റം വരുന്നുണ്ടോ.. ആദ്യം പറഞ്ഞത് പോലെ നമ്മുടെ എല്ലുകൾക്ക് തേയ്മാനം ഉണ്ടാവാൻ എല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ ഒരു പ്രധാനപ്പെട്ട കാരണം കാൽസ്യം ഡെഫിഷ്യൻസിയും മറ്റ് ന്യൂട്രിയൻസ് ഡെഫിഷ്യൻസി ഉള്ളതുപോലെ മറ്റു വൈറ്റമിൻ ഡെഫിഷ്യൻസി ഉള്ളതുപോലെതന്നെ നമുക്ക് ആവശ്യത്തിന് മസിൽ സ്ട്രെങ്ത് വരാതിരിക്കുകയും അതുപോലെ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ.

ശരിയായ രീതിയിൽ വരാതിരിക്കുകയും അതുപോലെതന്നെ ചില ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉദാഹരണത്തിന് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അതുപോലെ ആമവാതം സന്ധിവാതം രക്തവാദം തുടങ്ങിയ പലതരത്തിലുള്ള വാദങ്ങൾ ഉണ്ട്.. ഇവ ഉണ്ടാക്കുന്നതിനുള്ള ഒരു കോമൺ ആയിട്ടുള്ള പ്രശ്നം എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിനുള്ള ന്യൂട്രിയൻസ് അതുപോലെ പല പോഷക ഘടകങ്ങളും എത്തുന്നില്ല എന്നുള്ളതാണ്.. അതുപോലെതന്നെ നമ്മൾ ശ്വാസം എടുക്കുന്ന രീതിയിലുള്ള അഭാവങ്ങളും ആണ്.. അതുകൊണ്ടാണ് വ്യായാമം ചെയ്യുമ്പോൾ അതിനോടൊപ്പം തന്നെ നമ്മുടെ ബ്രീത്തിങ് കൂടി ശ്രദ്ധിക്കാൻ അവർ പറയുന്നത്.. ഇതിൽ ഒരുപാട് പറഞ്ഞുതരുന്ന എക്സസൈസുകളിലെ മൂന്ന് സെക്കൻഡ് ശ്വാസം അകത്തേക്ക് വലിച്ചിട്ട് ആറ് സെക്കൻഡ് ശ്വാസം പുറത്തേക്ക് വിടാനാണ് നിർദ്ദേശിക്കാർ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *