December 2, 2023

നിങ്ങൾ ചെറുപ്പമാണെങ്കിലും നിങ്ങളുടെ മുഖം കണ്ടാൽ ഒരുപാട് പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ?? എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ സ്കിൻ എപ്പോഴും നല്ല തിളക്കത്തോടെ കൂടി കൂടുതൽ ചെറുപ്പമായിട്ട് യാതൊരു ചുളിവുകളും ഇല്ലാതെ കൂടുതൽ ബ്രൈറ്റ് ആയിരിക്കാൻ ആയിട്ട്..

   

നമ്മൾ ചില കുട്ടികളിൽ ആണെങ്കിലും അല്ലെങ്കിൽ 20 വയസ്സുള്ള ആളുകളിൽ ആണെങ്കിലും അവരെ കണ്ടാൽ അല്ലെങ്കിൽ അവരുടെ ശരീരപ്രകൃതം കണ്ടാൽ 30 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ളതുപോലെ തോന്നാറുണ്ട്.. പക്ഷേ അവരുടെ പ്രായം ചോദിച്ചാൽ വളരെ ചെറുതായിരിക്കും..

അതുപോലെതന്നെ മുഖത്തിലെ ഒരുപാട് ചുളിവുകൾ ഉള്ള ആളുകളെ കണ്ടാൽ ഒരുപാട് പ്രായമുള്ളതുപോലെ നമുക്ക് തോന്നാറുണ്ട്.. പക്ഷേ അവരുടെ യഥാർത്ഥ പ്രായം വളരെ ചെറുതായിരിക്കും.. അപ്പോൾ നമ്മുടെ സ്കിൻ കൂടുതൽ ചെറുപ്പം ആയിരിക്കാൻ വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയും എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. എന്തുകൊണ്ടാണ്.

നമ്മുടെ സ്കിൻ കൂടുതൽ ചുളിവുകൾ വരുന്നതും അതുപോലെ പ്രായം തോന്നിക്കുന്നതും ബ്രൈറ്റ്നസ് ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഒന്നാമതായിട്ട് നമുക്കുണ്ടാകുന്ന അമിതമായ സ്ട്രെസ്സ് തന്നെയാണ്.. അതുപോലെ അമിതമായ ടെൻഷൻ.

ഒക്കെ ഉണ്ടെങ്കിൽ അത് നമ്മുടെ പ്രായത്തേക്കാൾ കൂടുതൽ നമ്മുടെ മുഖത്ത് കൂടുതൽ ഏജ് തോന്നിക്കും.. അതുപോലെ നിങ്ങൾ ഉറക്കെ കുറവ് ഉള്ള ഒരു വ്യക്തിയാണെങ്കിൽ അവരുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം വരികയും മുഖം തേജസ് ഇല്ലാതെ ആവുകയും ചെയ്യും.. അതുപോലെ നമ്മൾ ധാരാളം ഫാറ്റ് ഓയില് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഇത് നമ്മുടെ ശരീരത്തെ കൂടുതൽ ബാധിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *