ഇന്നത്തെ വീഡിയോയിലൂടെ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ചില ഫലങ്ങളെക്കുറിച്ചാണ് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി എന്നുപറയുന്നത്.. പറഞ്ഞാൽ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്ന ഒന്നാണ്.. ഈ ഒരു വിഷയത്തെക്കുറിച്ച്.
ഒരുപാട് വീഡിയോസ് ഇതിനുമുമ്പ് നമ്മൾ ധാരാളം ചെയ്തിട്ടുണ്ട്.. ഈ ഒരു വിഷയം ചെയ്ത കഴിഞ്ഞപ്പോൾ ഒരുപാട് ആളുകൾ മെസ്സേജ് അയച്ചിട്ടും അതുപോലെ വിളിച്ചിട്ടും പറഞ്ഞിരുന്നു തിരുമേനി വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും ശരിയാണ് എന്നുള്ളത്.. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ അതേപടി ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഈ ഒരു വിഷയത്തിന് ഇത്രത്തോളം.
ഫീഡ്ബാക്ക് ലഭിച്ചത് കൊണ്ട് തന്നെയാണ് ഇന്ന് വീണ്ടും ഈ ഒരു വിഷയം തന്നെ സംസാരിക്കാനായി എടുത്തത്.. വളരെ സത്യമുള്ള ഫലങ്ങൾ ആയിരിക്കും ഈ വീഡിയോയിൽ തൊടുകുറി നിങ്ങൾക്ക് നൽകുന്നത്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് ഇവിടെ വീഡിയോയിൽ നൽകിയിരിക്കുന്ന 3 ചിത്രങ്ങളിൽ നല്ലപോലെ ശ്രദ്ധിച്ച ശേഷം ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളതാണ്..
മൂന്ന് പക്ഷികളുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.. അതിൽ ഒന്നാമത്തെ ചിത്രം ഗരുഡന്റെ ആണ്.. രണ്ടാമത്തേത് മണ്ണാത്തി പുള്ളിന്റെ ചിത്രമാണ്.. മൂന്നാമത്തെ ചിത്രം ഉപ്പൻ പക്ഷിയുടെ ആണ്.. മൂന്നും വളരെ ദൈവികമായ ചിത്രങ്ങളാണ്.. നമ്മുടെ പുരാണങ്ങളിലൊക്കെ.
പരാമർശിച്ചിട്ടുള്ള 3 പക്ഷികളുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.. നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ഈ മൂന്ന് ചിത്രങ്ങളിലേക്കും നല്ലപോലെ ശ്രദ്ധിച്ച ശേഷം അതിൽ ഒരെണ്ണം മാത്രം മനസ്സിൽ തിരഞ്ഞെടുക്കുക… നിങ്ങൾ ആദ്യത്തെ ചിത്രമായ ഗരുഡനാണ് തെരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിച്ച് കാര്യങ്ങൾ നടക്കില്ല അല്ലെങ്കിൽ ഒരു കാര്യം നടക്കാൻ വളരെയധികം പ്രയാസമാണ് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…