ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. രോഗരക്താദി സമ്മർദ്ദ ദിവസം അല്ലെങ്കിൽ വേൾഡ് ഹൈപ്പർ ടെൻഷൻ ഡേ ഈ അടുത്ത ദിവസങ്ങളിൽ ആയിട്ട് ലോകം മുഴുവൻ ആചരിക്കുകയുണ്ടായി.. അപ്പോൾ ഈ രക്താദി സമ്മർദ്ദം എന്നു പറയുന്ന ഒരു വില്ലൻ അല്ലെങ്കിൽ ഒരു പബ്ലിക് ഹെൽത്ത് അതായത് ഒരു സാമൂഹിക ആരോഗ്യത്തിൽ തന്നെ ഒരു വലിയ ഇടപെടൽ നടത്തുന്ന ഒരു അസുഖം.
അല്ലെങ്കിൽ രോഗം എന്നുള്ള നിലയ്ക്ക് അതിലേക്ക് ശ്രദ്ധ ആകർഷിക്കുക എന്നുള്ളതാണ് ഇത്തരം ദിനാചരണങ്ങളുടെ ഒരു ഉദ്ദേശം… അപ്പോൾ ഈ പ്രാവശ്യത്തെ വേൾഡ് ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ലോക രക്താതി സമ്മർദ്ദത്തിന്റെ സന്ദേശം എന്നു പറയുന്നത് രക്തസമ്മതം ഇടയ്ക്കിടയ്ക്ക് മെഷർ ചെയ്യുക.. അതായത് നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുവാൻ നിയന്ത്രിക്കുക അതിലൂടെ .
ഏറെക്കാലം ഈ ഭൂമിയിൽ സുഖമായി ജീവിക്കുക ഈ വർഷത്തെ എന്നുള്ള ഒരു ആപ്തവാക്യവും ആയിട്ടാണ് ഈ വർഷത്തെ ഹൈപ്പർട്ടേഷൻ ഡേ അല്ലെങ്കിൽ രക്താദി സമ്മർദ്ദ ദിനം ആചരിക്കപ്പെട്ടത്.. ഈയൊരു വിഷയത്തെക്കുറിച്ച് മുൻപും ഒരു വീഡിയോയിൽ സംസാരിച്ചിട്ടുണ്ട്.. എങ്കിൽപോലും.
ഇതുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നു.. ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ഇന്ന് വളരെ സർവ്വസാധാരണമായി ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. നമ്മൾ മുൻപ് കണ്ടിരുന്നതിനേക്കാൾ വ്യത്യസ്തമായിട്ട് ജീവിതശൈലി രോഗങ്ങൾ നേരത്തെ ഉണ്ടായതിനെക്കാൾ നാല്പത് അമ്പതു എന്ന പ്രായത്തിൽ നിന്ന് കുറഞ്ഞുവന്ന് ചെറിയ കുട്ടികളിൽ പോലും ചെറുപ്പക്കാരിലും വളരെ കൂടുതലായി കാണുന്ന ഒരു പ്രശ്നമായി മാറുകയാണ്.. 18 അല്ലെങ്കിൽ 20 വയസ്സുള്ള കുട്ടികളിൽ ഈ ഹൈ ബ്ലഡ് പ്രഷർ വളരെ കൂടുതലായി കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….