ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകളുടെ കാലുകളിൽ നമുക്ക് നോക്കിയാൽ അറിയാം കഴിയും അതായത് ഞരമ്പുകൾ എല്ലാം തടിച്ച് വീർത്തിരിക്കുന്ന ഒരു അവസ്ഥ.. അപ്പോൾ ഈ ഒരു അവസ്ഥയെയാണ് നമ്മൾ സാധാരണ വെരിക്കോസ് വെയിൻ എന്നുപറയുന്നത്..
അപ്പോൾ ഈ ഒരു വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം കാരണം നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. അതുപോലെ ഈ ഒരു പ്രശ്നം നമുക്ക് എങ്ങനെ പ്രിവന്റ് ചെയ്യാൻ കഴിയും. ഇതിന് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മൾ പല ആളുകളുടെയും കാലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അതായത് ഇത്തരത്തിൽ ഞരമ്പുകൾ എല്ലാം തടിച്ചു വീർത്ത കളർ വ്യത്യാസങ്ങളൊക്കെ വന്ന് പേടിപ്പെടുത്തുന്ന രീതിയിൽ കാണാറുണ്ട്.. അപ്പോൾ ഈ ഒരു കണ്ടീഷനെ തന്നെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്..
അതുപോലെതന്നെ ചില ആളുകൾക്ക് കാലുകളിൽ നല്ല വേദനയും അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ തരിപ്പ് കടച്ചിൽ തുടങ്ങിയവയും.. അതായത് നമ്മുടെ കാലുകളുടെ ഭാഗത്തുള്ള സിരകളുടെ ബലം നഷ്ടപ്പെടുകയും അതിനകത്ത് നമ്മുടെ ശരീരത്തിലെ അശുദ്ധ രക്തങ്ങൾ വന്ന് നിറയുകയും ചെയ്യുന്ന ഒരു കണ്ടീഷനെയാണ്.
നമ്മൾ വെരിക്കോസ് വെയിൻ എന്നു പറയുന്നത്.. ഇത് പലപ്പോഴും കാലുകളിൽ മാത്രമല്ല കണ്ടുവരുന്നത് ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിൽ കൂടി ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്.. പക്ഷേ മറ്റുള്ള ഭാഗങ്ങളെ അപേക്ഷിയ്ക്കുമ്പോൾ നമ്മുടെ കാലുകളിൽ തന്നെയാണ് ഈ ഒരു രോഗം കൂടുതലായി കണ്ടുവരുന്നത്.. ഈ ഒരു അസുഖം ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത് എന്ന് ചോദിക്കുകയാണെങ്കിൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളാണ് ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം കണ്ട് വരുന്നത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….