ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മാറാത്ത ത്വക്ക് രോഗങ്ങൾ അതുപോലെ തന്നെ അലർജി സംബന്ധമായ രോഗങ്ങൾ ഇവയ്ക്ക് ശ്വാസകോശവുമായി ഉള്ള ബന്ധം ഈ ഒരു കാര്യത്തെക്കുറിച്ചാണ് എന്നെ വീഡിയോയിലൂടെ അവതരിപ്പിക്കാൻ പോകുന്നത്.. എൻറെ 35 വർഷത്തെ ഈയൊരു വിഷയത്തിലുള്ള ചികിത്സാ അനുഭവങ്ങളെക്കുറിച്ചും കൂടിയാണ് ഈ വീഡിയോയിലൂടെ.
നിങ്ങൾക്കായിട്ട് പങ്കുവെക്കുന്നത്.. എൻറെ അനുഭവത്തിലെ കാൻസർ മൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ.. ടീബി കൊണ്ട് ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ.. അതല്ലെങ്കിൽ കുഷ്ഠരോഗം പോലുള്ളവ ഇങ്ങനെ ചില രോഗങ്ങളെ ഒഴിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ രോഗങ്ങളും അതായത് സോറിയാസിസ് അലർജി ഇമിനോളജിയുമായി ബന്ധപ്പെട്ടതാണ്.
നൂറുകണക്കിന് രോഗികളെ മാറാത്ത ഈ തൊക്ക് രോഗങ്ങളുമായി എന്നെ വന്ന് ഇടയ്ക്കിടെ കാണാറുണ്ട്.. നിങ്ങളോട് എന്റെ ക്ലിനിക്കിൽ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയാം അതായത് ഒരുപാട് വർഷം അമേരിക്കയിലെ നേഴ്സ് ആയി ജീവിച്ചിരുന്ന ഒരു സ്ത്രീ അവരുടെ പതിനാല് വയസ്സായ മകളെയും.
കൊണ്ട് എന്നെ കാണിക്കാൻ വരുകയാണ്.. അമേരിക്കയിൽ മാത്രമല്ല അവരെ കുറച്ചു നാളുകൾ ഓസ്ട്രേലിയയിലും വർക്ക് ചെയ്തിട്ടുണ്ട്.. അപ്പോൾ ഈ രണ്ടു സ്ഥലങ്ങളിലും അവരുടെ കുട്ടിയെ നല്ല ട്രീറ്റ്മെൻറ് ആയിട്ട് ഒരുപാട് ഡോക്ടർമാരെ കാണിച്ചിരുന്നു.. ഈ കുട്ടിയുടെ ശരീരം മുഴുവൻ ആനയുടെ പോലെ തടിച്ച് കറുത്തിരിക്കുന്ന ഒരു അവസ്ഥയാണ്..
ഇത് ചെറുപ്പത്തിലെ കുട്ടിക്ക് തുടങ്ങിയിട്ടുണ്ട്.. അത്രയ്ക്കും വികൃതമായ ഒരു സ്റ്റേജിലാണ് ആ കുട്ടി ഉണ്ടായിരുന്നത്.. അപ്പോൾ ഈ കുട്ടിയെയും കൊണ്ട് അമ്മ എൻറെ അടുത്തേക്ക് വന്നപ്പോൾ ഞാൻ അവരുടെ വിശദമായ ഒരു ഹിസ്റ്ററി തന്നെ ചോദിച്ചു മനസ്സിലാക്കിയിരുന്നു.. അപ്പോൾ മനസ്സിലായ ഒരു കാര്യം ഈ കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ചുമ അതുപോലെതന്നെ കഫക്കെട്ട് തുടങ്ങിയവ വരുമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….