ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹ രോഗികളിൽ ഹൃദ്രോഗസാധ്യതകൾ വളരെയധികം കൂടുതലാണ്.. അതുകൊണ്ടുതന്നെ ഹാർട്ടറ്റാക്ക് തടയാൻ വേണ്ടി ആസ്പിരിൻ പോലെയുള്ള ബ്ലഡ് തിന്നേഴ്സ് പ്രഷറും കൊളസ്ട്രോളും കൂടുതൽ ഇല്ലെങ്കിൽ പോലും കൂടാതിരിക്കാനായി പ്രഷറിനും കൊളസ്ട്രോളിനും കൂടി മരുന്നുകൾ കഴിക്കുന്നവരുടെ എണ്ണം വളരെയധികം.
കൂടി വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയവയെ പ്രതിരോധിക്കാനായി ഇത്രയൊക്കെ ചെയ്തിട്ടും നെഞ്ചുവേദന വരുന്നതും അതുപോലെ ആൻജിയോഗ്രാമിൽ ബ്ലോക്ക് ഉള്ളതുകൊണ്ടുതന്നെ സ്റ്റണ്ട് ഇടേണ്ടി വരുന്നവരുടെയും ഇനി സ്റ്റണ്ട് ഇടാൻ പറ്റാത്തതിനാൽ.
ബൈപ്പാസ് ചെയ്യേണ്ടി വരുന്നവരുടെയും എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ്.. എന്തുകൊണ്ടാണ് പ്രമേഹ രോഗികളിൽ ഹൃദ്രോഗങ്ങളും പക്ഷാഘാതവും കൂടാനുള്ള ഒരു കാരണം.. ഒരു ഹെൽത്ത് ടിപ്പ് തരുക എന്നതിലുപരി നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രമേഹ രോഗികളിൽ എന്തുകൊണ്ടാണ് ഹൃദ്രോഗങ്ങൾ കൂടുന്നത് എന്നതിനെക്കുറിച്ചും ഇത്തരം രോഗങ്ങൾ ബാധിച്ചു.
കഴിഞ്ഞാൽ അതിനായിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന വിവിധ ചികിത്സ മാർഗ്ഗങ്ങളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെ കുറിച്ചും മനസ്സിലാക്കി രോഗപ്രതിരോധവും രോഗമുക്തിയും സാധ്യമാക്കാനുള്ള അറിവുകൾ നേടാൻ സഹായിക്കുക എന്നുള്ളത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.. പ്രമേഹം എങ്ങനെയാണ് ഹൃദ്രോഗങ്ങൾ ഉണ്ടാക്കുന്നത്.
എന്ന് നമുക്ക് മനസ്സിലാക്കണം.. ആദ്യം നമ്മൾ പ്രമേഹത്തെക്കുറിച്ച് നോക്കിയാൽ പ്രമേഹം തന്നെ രണ്ട് തരത്തിലാണ് ഉള്ളത് അതായത് ടൈപ്പ് വൺ പ്രമേഹം ഉണ്ട് അതുപോലെ തന്നെ ടൈപ്പ് ടു പ്രമേഹവും ഉണ്ട്.. അതുപോലെ ഇപ്പോൾ ടൈപ്പ് ത്രീ എന്നുള്ള ഒരു കണ്ടീഷൻ കൂടി വരുന്നതായി പറയുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…