ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലിവർ ക്യാൻസർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ലിവർ ക്യാൻസർ എങ്ങനെയാണ് ഉണ്ടാവുന്നത്.. ഈ ഒരു അസുഖം കൂടുതലായും കാണാൻ സാധിക്കുന്നത് ലിവർ സിറോസിസ്.
അല്ലെങ്കിൽ ലിവർ ഡാമേജ് ഉള്ള രോഗികളിലാണ്.. നമുക്കറിയാം സിറോസിസ് ഏറ്റവും കൂടുതൽ കാണുന്നത് മദ്യപാനികളായ ആളുകളിലാണ്.. എന്നാൽ മദ്യപാനം കൂടാതെയുള്ള റിസ്ക് ഫാക്ടർസ് ഹെപ്പറ്റൈറ്റിസ് അതുപോലെതന്നെ വൈറൽ ഇൻഫെക്ഷൻ ഫാറ്റി ലിവർ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗം.
ഒബിസിറ്റി അഥവാ അമിതമായ തടി ഡയബറ്റിസ് പോലുള്ളവയാണ്.. ഇന്ന് ഒരുപാട് ആളുകളിൽ ഫാറ്റി ലിവർ കാണാൻ സാധിക്കുന്നുണ്ട് ഇതിനുപിന്നിലുള്ള ഒരു പ്രധാന കാരണം തെറ്റായ ജീവിതശൈലി രീതികൾ തന്നെയാണ്.. അതുപോലെതന്നെ തെറ്റായ ഭക്ഷണരീതി ക്രമങ്ങളും വ്യായാമ കുറവും.
ഇല്ലാത്തതു കൊണ്ട് തന്നെയാണ്.. അഥവാ നിങ്ങൾക്ക് സിറോസിസ് അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉണ്ടായിട്ടുണ്ട് എങ്കിൽ എല്ലാ ആറുമാസം കൂടുമ്പോഴും ലിവറിന്റെ അൾട്രാ സൗണ്ട് തുടങ്ങിയവ ചെയ്യേണ്ടതാണ്.. ഇത്തരം ക്യാൻസറുകളെ നമുക്ക് സർജറി കൂടാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന
. പല ട്രീറ്റ്മെൻറ് ഓപ്ഷൻസും ഇന്ന് അവൈലബിൾ ആണ്.. എന്നാൽ എല്ലാ രോഗങ്ങളും ഇതുവഴി ട്രീറ്റ്മെൻറ് ചെയ്ത മാറ്റാൻ കഴിയണമെന്നില്ല ചിലതിന് കീമോ തന്നെ ആവശ്യമായി വേണ്ടിവരും.. അതുപോലെ ഈ രോഗങ്ങൾ തുടക്കത്തിലാണ് എങ്കിലും നമുക്ക് ഈ ഒരു മാർഗ്ഗങ്ങൾ വഴി ഇത് പൂർണമായും സർജറി ഇല്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….