ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികൾക്കും പറയാവുന്ന ഒരു പ്രശ്നമാണ് അവർ പലപ്പോഴായി ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കാര്യമായ മാറ്റങ്ങൾ ഒന്നും കാണാറുണ്ടായിരുന്നില്ല..
എന്നാൽ ഈയിടെയായി ചെക്കപ്പ് ചെയ്തപ്പോൾ അവർക്ക് ഫാറ്റി ലിവറിന്റെ അസുഖം ഉണ്ട് എന്ന് കാണിക്കുന്നുണ്ട് എന്നുള്ളത്.. ഇത് എങ്ങനെയാണ് വരുന്നത്.. എന്താണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇത് നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോൾ എസ് ജി പി ടി ലെവൽ കൂടുതലായി മാറ്റങ്ങൾ ഒന്നും കാണാൻ പറ്റുന്നുണ്ടാവില്ല.. എന്നാൽ ചില സമയത്ത് ഇതിന്റെ ലെവൽ വളരെ കൂടുതലായിരിക്കും ചില സമയത്ത് കുറവുമായിരിക്കും.. അപ്പോൾ നമ്മുടെ ശരീരത്തിലെ ഫാറ്റി ലിവർ ഉണ്ടോ.
അല്ലെങ്കിൽ അതിന്റെ സാധ്യതകൾ ഉണ്ടോ എന്നുള്ളത് എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും.. നമുക്ക് ആദ്യം തന്നെ എന്താണ് ഫാറ്റി ലിവർ എന്നുള്ളത് വിശദമായി മനസ്സിലാക്കാം.. അതായത് നമ്മുടെ ശരീരത്തിലെ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത്.. ഇനി നമുക്ക് ഇത് എന്തെല്ലാം.
കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ വരാം എന്നുള്ളത് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതായത് കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ അതുവഴി നമ്മുടെ ശരീരത്തിൽ ഫാറ്റ് കൂടുകയും അത് നമ്മുടെ കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.. കൂടാതെ വ്യായാമക്കുറവുകൾ അമിതമായ ആഹാരം അതുവഴി ഉണ്ടാകുന്ന അമിതവണ്ണം ഇതെല്ലാം ആണ് നമ്മുടെ ശരീരത്തിലെ മെറ്റബോളിക് സിൻഡ്രം വരാനുള്ള കാരണങ്ങളായി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….