December 2, 2023

വെളുക്കാൻ തേച്ചത് പാണ്ടാവുമോ… സ്കിൻ വെളുപ്പിക്കാനായി ക്രീം വാങ്ങി തേക്കുന്നവർ അറിഞ്ഞിരിക്കാൻ….

നമ്മള് നമ്മുടെ സ്കിന്നിലെ വേണ്ടാത്ത പല ക്രീമുകളും വാങ്ങി തേച്ച് നമുക്ക് വെളുക്കണം വെളുക്കണം എന്ന് പറയാറുണ്ട്.. ശരീരം കൂടുതൽ വെളുക്കാൻ നമുക്ക് എന്തൊക്കെ സൊല്യൂഷൻ ഉണ്ട്.. പല മേക്കപ്പും ഇട്ട് മുഖം വെളുപ്പിക്കാം അല്ലോ.. ഇന്നത്തെ ആളുകൾ പല ക്രീമുകളും അതിൻറെ പിന്നിലുള്ള പല കാര്യങ്ങളും അറിയാതെയാണ് അതെല്ലാം വാങ്ങി മുഖത്ത് തേക്കുന്നത്.. പല രോഗികളും ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാറുണ്ട്.

   

ഡോക്ടറെ ഒന്ന് വെളുപ്പിക്കാൻ എന്താണ് വഴി.. അപ്പോൾ ഞാൻ ചോദിക്കാറുണ്ട് എടാ നിൻറെ തൊലിക്ക് എന്താണ് കുഴപ്പം എന്നുള്ളത്.. നിങ്ങൾ ആദ്യം നിങ്ങളെ നിങ്ങളായി തന്നെ ഇഷ്ടപ്പെടാൻ ശ്രമിക്കണം.. നിങ്ങൾ സ്വയം കണ്ണാടിയിൽ നോക്കി ഐ ലവ് യു എന്ന് പറയാൻ പഠിക്കണം.. എന്നിട്ട് നിങ്ങൾ തന്നെയാണ്.

ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരൻ അല്ലെങ്കിൽ സുന്ദരി എന്ന് പറയാൻ പഠിക്ക്.. ആദ്യം അവനവൻറെ കുറവുകളെ അംഗീകരിച്ച് അവനവനെ തന്നെ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണ് നമ്മൾ ജീവിതത്തിൽ വിജയിക്കുന്നത്.. ഇന്ന് പല ആളുകളും മാർക്കറ്റുകളിൽ അവൈലബിൾ ആയ പലവിലകൂടിയ ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നുണ്ട്.. അതുപോലെതന്നെ പരസ്യങ്ങളിൽ കാണുന്ന ഓരോ പ്രോഡക്ടുകളും വാങ്ങി വഞ്ചിതരാകാറുണ്ട്..

പലപ്പോഴും ഇത്തരം ക്രീമുകൾ വാങ്ങുമ്പോൾ ആരും അതിന്റെ പുറകിലുള്ള കണ്ടൻറ്റുകളെ വായിച്ചു നോക്കാറില്ല.. അതുപോലെതന്നെ ഒരു വ്യക്തി എന്തെങ്കിലും ക്രീം വാങ്ങി തേച്ച് അവന്റെ ശരീരം വെളുത്തു എങ്കിൽ അത് കണ്ടിട്ട് ഒരുപാട് ആളുകൾ അതിനു പുറകെ പോകാറുണ്ട്.. എന്നാൽ ഇത്തരം ക്രീമുകൾ വാങ്ങി.

ശരീരത്തിൽ പുരട്ടുമ്പോൾ അത് എന്താണ് ശരീരത്തിൽ ചെയ്യുന്നത് എന്നുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടുണ്ടോ.. ഇത് ശരീരത്തിൽ പുരട്ടുന്ന സമയത്ത് നമ്മുടെ രക്തത്തിലേക്ക് ഈ ഒരു ക്രീം ആകിരണം ചെയ്യപ്പെടുകയാണ്.. ഇത്തരം ക്രീമുകളിൽ ഒക്കെ നമ്മൾ അറിയാത്ത പല കെമിക്കലുകളും ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഇതെല്ലാം ഗുണത്തേക്കാൾ ഉപരി നമ്മുടെ സ്കിന്നിന് കൂടുതൽ ദോഷമാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *