ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഭൂരിഭാഗം ആളുകളിലും വരുന്ന ഒരു കോമൺ ആയിട്ടുള്ള പ്രശ്നം എന്താണ് എന്ന് ചോദിച്ചാൽ നമ്മൾ ശരീരത്തിലെ വെയിറ്റ് കുറയ്ക്കാൻ അല്ലെങ്കിൽ കുടവയർ കുറയ്ക്കാൻ ഫാറ്റ് കുറയ്ക്കാൻ വേണ്ടി നമ്മൾ പലതരം ഡയറ്റ് പ്ലാനുകൾ ഫോക്കസ് ചെയ്യും..
അതുപോലെ പല പൊടികളും വാങ്ങി കലക്കി കുടിക്കും അതുപോലെതന്നെ എക്സസൈസുകൾ ചെയ്യും ജിമ്മിൽ പോകും അതുപോലെ വാക്കിംഗ് ചെയ്യും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്താലും ചിലപ്പോൾ കവിള് കുറയും അതുപോലെ തന്നെ കൈകാലുകൾ കുറയും പക്ഷേ വയറ് കുറയില്ല..
ഭൂരിഭാഗം ആളുകളും വന്നു പറയാറുണ്ട് ഡോക്ടറെ ഒരുപാട് മാർഗ്ഗങ്ങൾ പരീക്ഷിച്ചു ശരീരത്തിന്റെ ബാക്കിയെല്ലാ ഭാഗങ്ങളും കുറഞ്ഞു വരുന്നുണ്ട് പക്ഷേ വയറുമാത്രം കുറയുന്നില്ല.. അപ്പോൾ എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്ന് ചോദിച്ചാൽ നമ്മളെ കാണുമ്പോൾ ആളുകൾ പറയാറുണ്ട്.
വല്ലാതെ മെലിഞ്ഞു പോയല്ലോ എന്നുള്ളത് പക്ഷേ വയറ് മാത്രം കുറയുന്നില്ല.. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. നമ്മൾ വിചാരിക്കുന്നത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി അത് കുറഞ്ഞാൽ വയറു കുറയും എന്നുള്ളതാണ്.. സ്കിന്നിലുള്ള കൊഴുപ്പ് പെട്ടെന്ന് തന്നെ പോകും. കാരണം.
അത് നമ്മുടെ സ്കിന്നിന്റെ ഉള്ളിൽ കിടക്കുന്ന ഫാറ്റ് ആണ് അത് നമ്മൾ ഒന്ന് ഡയറ്റ് ഫോക്കസ് ചെയ്ത വ്യായാമം ചെയ്താൽ തന്നെ അത് മാറി കിട്ടും.. പക്ഷേ എന്തൊക്കെ പറഞ്ഞാലും വയറിന് ചുറ്റും ഉള്ള കൊഴുപ്പ് മാത്രം പെട്ടെന്ന് പറയില്ല.. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണമായി പറയുന്നത് ഫാറ്റി ലിവറാണ്.. അതായത് നമ്മുടെ ശരീരത്തിലെ ലിവർ തന്നെ വീങ്ങിയിരിക്കുകയാണ്.. നമ്മൾ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ചെയ്യുന്ന ഒരുപാട് കാര്യങ്ങളുടെ കൂടെ തന്നെ നമ്മുടെ ലിവറിനെ നോർമലാക്കി എടുക്കാൻ കൂടി ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…