December 9, 2023

ശരീരഭാരം കൂടാതിരിക്കാനും ജീവിതശൈലി രോഗങ്ങൾ ബാധിക്കാതിരിക്കാനും ഈ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് നല്ല ആരോഗ്യത്തോടെ അല്ലെങ്കിൽ എനർജറ്റിക്കായി ഇരിക്കണം എന്നുള്ളത്.. നമ്മൾ ഓരോരുത്തരും വ്യത്യസ്തമായ ശരീരപ്രകൃതം ഉള്ളവരാണ് അതായത് ചില ആളുകൾ മെലിഞ്ഞവർ ആയിരിക്കും..

   

അതുപോലെ മറ്റു ചിലർ കുറച്ച് തടിയുള്ള ആളുകൾ ആയിരിക്കും.. അതുപോലെതന്നെ മറ്റു ചിലർ അമിതവണ്ണം ഉള്ളവരായിരിക്കും.. അപ്പോൾ ഇത്തരത്തിൽ അമിതവണ്ണമുള്ള ആളുകൾ കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ അവർക്ക് അനുഭവപ്പെടുന്ന കിതപ്പ് അതുപോലെതന്നെ ശരീരത്തിലെ ജോയിന്റുകളിൽ.

ഉണ്ടാകുന്ന വേദന നീർക്കെട്ട് രാത്രിയിലെ കൂർക്കം വലി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ശരീരഭാരം കൂടിയ വ്യക്തികളിൽ കണ്ടുവരുന്നു… നമ്മൾ ഈ ശരീരഭാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് വന്ന് അടിയുന്ന ഒരു അവസ്ഥയാണ്.. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക്.

ചുറ്റും കൊഴുപ്പ് ഇത്തരത്തിൽ അടിഞ്ഞു കൂടുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് ഹാർട്ടിനെ ഒക്കെ ആണെങ്കിൽ ഹാർട്ട് പ്രോബ്ലംസ് അതുപോലെ അറ്റാക്ക് പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം വരും.. കിഡ്നിക്ക് ചുറ്റും ആണെങ്കില് കിഡ്നി സംബന്ധമായ രോഗങ്ങൾ വരാം.. അതുപോലെതന്നെ പാൻക്രിയാസ് ഗ്രന്ഥിക്ക് ചുറ്റും ആണെങ്കിൽ.

ഡയബറ്റിസ് പോലുള്ള അസുഖങ്ങൾ വരാം.. അതുപോലെതന്നെ ലിവറിന് ചുറ്റുമാണെങ്കിൽ ഫാറ്റി ലിവർ പോലുള്ള അസുഖം വരാം.. നമ്മുടെ ശരീരഭാരം കൂടുതലാണോ അല്ലെങ്കിൽ നമുക്ക് ഒബിസിറ്റി ബാധിച്ചിട്ടുണ്ടോ എന്നറിയാൻ സഹായിക്കുന്നത് ബിഎംഐ വഴിയാണ്.. ഒബിസിറ്റി ബാധിച്ചു കഴിഞ്ഞാൽ ബാക്കി ഒട്ടുമിക്ക രോഗങ്ങളും അതിനു പുറകെ ഒന്നായി നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *