ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുടർച്ചയായി ട്രീറ്റ്മെന്റുകൾ എടുത്തിട്ടും അതുപോലെതന്നെ മരുന്നുകൾ കഴിച്ചിട്ടും തൈറോയ്ഡ് കൺട്രോളിൽ വരുത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണോ നിങ്ങൾ.. തൈറോയ്ഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന ഒരു 90% ആളുകളും പറയുന്നത്.
അതെ എന്നുള്ള ആൻസർ തന്നെയാണ്.. തൈറോയ്ഡ് രോഗികളുടെ എണ്ണം ദിവസം കൂടുന്തോറും വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. എന്നാൽ ക്ലിനിക്കിലേക്ക് ഭൂരിഭാഗം ആളുകളും ട്രീറ്റ്മെൻറ്നു ആയി വരുന്നത് ഡോക്ടറെ എനിക്ക് തൈറോയ്ഡ് ഉണ്ട് എന്ന് പറഞ്ഞിട്ട് ആയിരിക്കില്ല..
പല ലക്ഷണങ്ങളും പറയുന്ന സമയത്ത് നമ്മൾ തൈറോയ്ഡ് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ട് അവർക്ക് തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട ട്രീറ്റ്മെന്റുകൾ അവർക്ക് സ്റ്റാർട്ട് ചെയ്യുകയും ചെയ്യുന്നത്.. തൈറോയ്ഡ് രോഗം കണ്ടെത്തിക്കഴിഞ്ഞാൽ.
തന്നെ വളരെ പെട്ടെന്ന് തന്നെ അതിൻറെ ട്രീറ്റ്മെന്റുകൾ സ്റ്റാർട്ട് ചെയ്യാറുണ്ട്.. തൈറോയ്ഡ് രോഗം വന്ന രോഗികൾക്ക് ഇതിനെ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും അല്ലെങ്കിൽ സർജറി ചെയ്യേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ അല്ലാതെ ഇതിനെക്കുറിച്ച് വലിയ രീതിയിലുള്ള ക്ലാരിഫിക്കേഷൻ ഒന്നും അറിയില്ല..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കൂടുതലും ചർച്ച ചെയ്യാൻ പോകുന്നത് തൈറോയ്ഡ് ഗ്ലാൻഡിനെ കുറിച്ചും തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് അതെങ്ങനെ പരിഹരിക്കാം എന്തൊക്കെയാണ് അതിനുള്ള ട്രീറ്റ്മെൻറ് മാർഗ്ഗങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മുടെ കഴുത്തിന്റെ മുൻവശത്തായിട്ട് ഒരു ബട്ടർഫ്ലൈ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. ഈ തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾക്ക് സഹായകരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…