ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളും അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം ലഭിക്കുമെന്ന് കരുതി പല മരുന്നുകൾക്ക് പിന്നാലെയും പോകാറുണ്ട്.. അത്തരത്തിൽ പോകുന്നതിൽ നമ്മൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഷയമാണ്.
ലൈംഗികപരമായ പ്രശ്നങ്ങൾ എന്നു പറയുന്നത്.. ഇത് പലപ്പോഴും ആളുകൾ പുറത്തുപറയാൻ മടിക്കുന്ന ഒരു പ്രശ്നം കൂടിയാണ് അതുകൊണ്ടുതന്നെ പരസ്യങ്ങളിൽ കാണിക്കുന്ന പ്രോഡക്ടുകളെയാണ് ആളുകൾ ആശ്രയിക്കാറുള്ളത്.. ഇത് ഉപയോഗിച്ച് പ്രശ്നം കൂടുതൽ കോംപ്ലിക്കേറ്റഡ് ആവുകയും.
അതുപോലെതന്നെ വഞ്ചിതരാവുകയും ചെയ്യാറുണ്ട്.. പലപ്പോഴും ആളുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് പുറത്തു പറയാൻ മടിക്കുന്നത് കൊണ്ട് തന്നെ ഈയൊരു പ്രോഡക്ടുകളെ ആശ്രയിക്കുന്നു.. അപ്പോൾ ഇത്തരം പ്രോഡക്ടുകൾക്ക് പിന്നിൽ പോയി വഞ്ചിതരാവാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് ആദ്യം ഈ പ്രശ്നങ്ങളുടെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കണം എന്നുള്ളതാണ്.. അതായത് എന്തുകൊണ്ടാണ്.
നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരുന്നത് എന്ന് ആദ്യം അറിയണം.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് അത്തരത്തിൽ ഉൾപ്പെട്ട ഒരു രോഗത്തെക്കുറിച്ച്.. അതായത് ലൈംഗിക ഉത്തേജനം കുറയുക എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ്.. ഇത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നാച്ചുറലായി.
ഉണ്ടാകുന്ന ഒരു പ്രൊസീജറാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന മെനോപോസ് പോലെതന്നെ പുരുഷന്മാരിലും ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ഈ ഒരു അസുഖം എന്ന് പറയുന്നത്..ഈ ഒരു പ്രശ്നം സാധാരണ പ്രായത്തിനനുസരിച്ച് ഉണ്ടാകാറുണ്ട്.. 70 വയസ്സിനു മുകളിലുള്ള പ്രായമുള്ള ആളുകളിലെ സർവ്വസാധാരണമായിട്ട് തന്നെ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….