November 30, 2023

ഭക്ഷണരീതികളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്രത്തിൽ കല്ല് വരാതെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്ലിനിക്കിലേക്ക് വരുന്ന പല രോഗികളും പറയാറുണ്ട് നടുവേദന ആയിട്ട് തുടങ്ങിയതാണ് ഇപ്പോൾ അടിവയറിന് വരെ വേദന ഉണ്ട് അതിന്റെ കൂടെത്തന്നെ ഓക്കാനും ഛർദ്ദിക്കാൻ വരിക അതുപോലെ മൂത്രം.

   

നല്ലപോലെ പോകുന്നില്ല ഇതൊക്കെ ഒരു പരിധിവരെ കിഡ്നി സ്റ്റോൺ എന്നുള്ള ഒരു പ്രശ്നം ഉള്ളതുകൊണ്ട് ആവാം.. നമുക്കിന്ന് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. എങ്ങനെയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു..

ലവണങ്ങൾ എന്ന് പറയുമ്പോൾ കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം തുടങ്ങിയവ ആണ്.. ഇത് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങൾക്കായി ഇവയെ എടുക്കും അതിനുശേഷം ബാക്കിയുള്ളത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്.. എന്നാൽ നമ്മുടെ.

ജീവിതശൈലിയിലെ അപാകതകൾ കൊണ്ടുതന്നെ തെറ്റായ ഭക്ഷണ രീതികൾ കൊണ്ടുതന്നെ ഇത് പുറന്തള്ളപ്പെടാതെ നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ഉണ്ടാവും.. അങ്ങനെ ഈ ലവണങ്ങളെല്ലാം കൂടിച്ചേർന്ന് ഒരു ക്രിസ്റ്റൽ രൂപത്തിൽ ആയി മാറും.. പിന്നീട് ഈ ക്രിസ്റ്റലുകളാണ് കല്ലുകൾ ആയിട്ട് രൂപപ്പെടുന്നത്..

എങ്ങനെയാണ് ഒരു വ്യക്തിയിൽ മൂത്രത്തിൽ കല്ല് ഉണ്ടാവുന്നത്.. ഇതിൻറെ ആകൃതി എന്ന് പറയുന്നത് ചിലപ്പോൾ മണൽത്തരി മുതൽ ഒരു ടെന്നീസ് ബോളിന്റെ ആകൃതി വരെ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ സ്ത്രീകളെ അപേക്ഷിച്ച് ഈയൊരു അസുഖം കൂടുതലായും പുരുഷന്മാരിലാണ് കണ്ടുവരുന്നത്..അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തിയിൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *