ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഓ പിയിൽ വരുന്ന ഒരുപാട് രോഗികളോട് നമ്മൾ ട്രീറ്റ്മെന്റുകൾ നടത്തുന്ന സന്ദർഭങ്ങളിൽ ഏത് ട്രീറ്റ്മെൻറ് ബെയ്സിലാണെങ്കിലും നമ്മൾ അവരോട് പറയാറുണ്ട് അതായത് ഒരു ആറുമാസം കൂടുമ്പോൾ നിങ്ങളൊന്ന് വന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്നുള്ളത്.. അതായത് ഒരു 30 വയസ്സ് കഴിഞ്ഞാൽ നമ്മൾ നമ്മുടെ ശരീരത്തെക്കുറിച്ച് കുറച്ചുകൂടി ബോധവാന്മാർ ആയിരിക്കണം..
അതായത് ഒന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് ഞങ്ങളെ ഒന്ന് അറിയിക്കണമെന്ന് പറയാറുണ്ട്.. ഇന്ന് ആളുകളെ പ്രധാനമായും പരിശോധിക്കുന്നത് ഷുഗർ അതുപോലെതന്നെ കൊളസ്ട്രോൾ അതുപോലെ തന്നെ യൂറിക്കാസിഡ് ആണ്.. കൂടുതൽ നോൺവെജ് കഴിക്കുന്നത് കൊണ്ടായിരിക്കണം യൂറിക്കാസിഡ് ആണ് പ്രധാനമായും ആളുകൾ പരിശോധിക്കുന്നത്.. ഇതിൻറെ റിപ്പോർട്ടുകൾ തരുന്ന സമയത്ത് നമ്മളോട് ആദ്യം പറയുന്ന കാര്യം.
ഡോക്ടറെ കൊളസ്ട്രോൾ കൂടുതലാണ്.. ഷുഗർ കുറച്ചു കൂടുതലായാൽ ആരും ഒന്നും പറയാറില്ല.. എന്നാൽ കൊളസ്ട്രോൾ കൂടുതലാണെങ്കിൽ കുറച്ചു കൂടുതലാണ് എന്ന് പറയാം.. അപ്പോൾ അവരിൽ 99% ആളുകളും ഡോക്ടറെ എനിക്ക് കൊളസ്ട്രോൾ 200ന് മുകളിൽ ഉണ്ട് എന്നുള്ളത് അതുപോലെ ട്രൈഗ്ലിസറൈഡ് വളരെയധികം കൂടുതലാണ് എന്നുള്ളത് ഒന്നും പറയുന്നത് കേട്ടിട്ടില്ല.. അപ്പോഴാണ് കൊളസ്ട്രോളിലെ തന്നെ ട്രൈഗ്ലിസറൈഡ്.
എന്ന് പറയുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.. ഇതിനെക്കുറിച്ച് ആളുകൾക്ക് കൂടുതൽ ഒന്നും തോന്നിയിട്ടില്ല എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.. കൊളസ്ട്രോൾ എന്താണ് എന്നുള്ളത് നമ്മളിൽ മിക്ക ആളുകൾക്കും അറിയുന്ന ഒരു കാര്യം തന്നെയാണ്.. ഇന്നത്തെ ഭക്ഷണം ശൈലി രീതികൾ ഒരുപാട് മാറിയത് കൊണ്ട് തന്നെ കൂടുതൽ കൊഴുപ്പുകൾ അതിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ശരീരത്തിൽ കൂടാൻ ഇത് കാരണമായി മാറുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…