ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സൊസൈറ്റിയിലെ ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്നു പറയുന്നത്.. അമിതവണ്ണം എന്നു പറയുന്നത് അനാരോഗ്യത്തിന്റെ ലക്ഷണം ആയിട്ടാണ് കരുതുന്നത്.. ഇതൊരു ലൈഫ് സ്റ്റൈൽ ഡിസോഡർ ആണ് എന്ന് പറയാം.. കാരണം ഭൂരിഭാഗം ആളുകളിലും.
അമിതവണ്ണം ഉണ്ടാവുന്നത് തെറ്റായ ജീവിതശൈലികൾ കൊണ്ടും അതുപോലെ വ്യായാമ കുറവുകൾ കൊണ്ടും അമിതമായ തെറ്റായ ആഹാര രീതികൾ കൊണ്ടും തന്നെയാണ്.. അമിതവണ്ണം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കുമ്പോൾ നമുക്ക് ആദ്യം പറയാൻ പറ്റുന്നത് ജനറ്റിക് ഫാക്ടർസ് ആണ്..
അതായത് പാരമ്പര്യമായിട്ട് നമ്മുടെ മാതാപിതാക്കളുടെ തടി ഉള്ളതുകൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്കും ഇത് വരാനുള്ള സാധ്യതയുണ്ട്.. രണ്ടാമത്തെ കാരണം തെറ്റായ ജീവിതശൈലികൾ കൊണ്ടും ഭക്ഷണ രീതികൾ കൊണ്ടും വരുന്നതാണ്.. അതായത് ഇരുന്നു ജോലി ചെയ്യുന്ന ആളുകൾ യാതൊരു തരത്തിലുള്ള വ്യായാമങ്ങളും.
ഇല്ലാത്ത ശരീരം അതുപോലെ അമിതമായ ഫാസ്റ്റ് ഫുഡ് ബേക്കറി സാധനങ്ങൾ തുടങ്ങിയവയെല്ലാം കഴിക്കുമ്പോൾ ഇതുപോലുള്ള ബുദ്ധിമുട്ടുകളും വരുന്നു. കാരണം പറയുന്നത് പല രോഗങ്ങളുടെ ഭാഗമായിട്ട് ഈ ഒരു പ്രശ്നം വരാറുണ്ട്.. അതായത് തൈറോയ്ഡ് പിസിഒഡി തുടങ്ങിയ ഹോർമോണൽ.
ഡിസോഡർ കൊണ്ട് അതിന്റെ ബുദ്ധിമുട്ടുകൾ ആയിട്ട് വരാറുണ്ട്.. അതുപോലെതന്നെ ഉറക്കം കുറവ് വിഷാദരോഗങ്ങൾ തുടങ്ങിയവ കൊണ്ടും അമിതവണ്ണം വരാറുണ്ട്.. അതുപോലെ ഒരു വ്യക്തിക്ക് ഒബിസിറ്റി ഉണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. അതിനാണ് നമ്മൾ ബിഎംഐ ചെക്ക് ചെയ്യുന്നത്.. ഇത് കാൽക്കുലേറ്റ് ചെയ്യുന്നത് വഴി ഒരു വ്യക്തി ഒബിസിറ്റി ആണോ അല്ലെങ്കിൽ അണ്ടർ വെയിറ്റ് ആണോ എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…