ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ചെറുപ്പം മുതലേ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ എല്ലിൻറെ ആരോഗ്യത്തെ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. എല്ലുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ നമ്മളെ പൊതുവേ മനസ്സിലാക്കുന്നത് എക്സ്-റേ എടുത്ത് നോക്കിയിട്ടാണ്. ഇന്നിവിടെ പറയാൻ പോകുന്നത് ഓസ്റ്റിയോ പോറോസിസ് എന്നുള്ള രോഗം എന്തുകൊണ്ടാണ് വരുന്നത്.
എന്നും ഇതിന് പിന്നിലുള്ള പ്രധാന ലക്ഷ ണം അതുപോലെതന്നെ ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം എന്നും ഇതെങ്ങനെ പരിഹരിക്കാം എന്നും നമുക്ക് നോക്കാം.. നമുക്ക് ആദ്യം തന്നെ നമ്മുടെ എല്ലിന്റെ ശരിയായ സ്ട്രക്ചർ പരിചയപ്പെടാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിൽ ഒരുപാട് കോശങ്ങൾ ഉണ്ട് എന്നുള്ളത് അതുപോലെതന്നെ എല്ലിന്റെ ഇടയിലും കോശങ്ങളുണ്ട്.
ഇതിനെല്ലാം ഉണ്ടാക്കുന്ന കോശങ്ങൾ എന്നാണ് പറയുന്നത്. ഇതെല്ലാം കൂടിച്ചേർന്ന് ഒരു മെട്രിക്സ് പോലെയുള്ള ഒരു ഭാഗമുണ്ട് ഇതിനകത്തേക്ക് കാൽസ്യം ഫോസ്ഫറേറ്റ് പോലുള്ള കാര്യങ്ങൾ ആഡ് ചെയ്തു സ്ട്രെങ്ത് കൂടുമ്പോഴാണ് നമുക്ക് എല്ലിന്റെ ആരോഗ്യം കുറച്ച് കിട്ടുന്നത്.. അപ്പോൾ നമ്മുടെ എല്ലിന്.
പൂർണമായ ആരോഗ്യം നൽകുന്നത് നമ്മുടെ മിനറൽസ് തന്നെയാണ്. പൊതുവെ നമ്മുടെ ബ്ലഡിലെ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ ഇത് എല്ലുകളിൽ നിന്നാണ് എടുക്കുന്നത്. അതുപോലെതന്നെ ശരീരത്തിൽ അനാവശ്യമായി കാൽസ്യം ഉണ്ടാകുമ്പോൾ അത് നേരെ നമ്മുടെ എല്ലുകളിൽ പോയി സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യും. ഈ എല്ലുകളുടെ മിനറൽ മെട്രിക്സ് ശക്തി പ്രാപിക്കുന്നത്.. നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളും അതുപോലെ തന്നെ എല്ലിന്റെ ശക്തിയെ പ്രധാനമായും ബാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…