ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകളിൽ തെറ്റായ ജീവിതശൈലികൾ കൊണ്ട് ഒരുപാട് രോഗങ്ങൾ ഇതുമൂലം വരാറുണ്ട്.. പലരും ഈ ലൈഫ് സ്റ്റൈൽ ഡിസീസസ് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..
അതുപോലെ ഇന്ന് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖമായി മാറുകയാണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്ന് പറയുന്നത്. അമിതവണ്ണം പോലെ തന്നെ ശരീരത്തെ ഒരുപാട് കോമ്പ്ലിക്കേഷന്‍സ് ഉണ്ടാക്കുന്ന അസുഖങ്ങളാണ് പ്രമേഹം അതുപോലെതന്നെ ഹൈബ്ലറ്റ് പ്രഷർ പിസിഒഡി തുടങ്ങിയ രോഗങ്ങൾ..
ഇതുകൂടാതെ ഇതിൻറെ കൂടെ കടന്നുവന്ന മറ്റ് ഒരു അസുഖമാണ് നോൺ ആൽക്കഹോളിക് ലിവർ ഡിസീസസ് എന്നൊക്കെ പറയുന്നത്.. ഇത്തരത്തിലുള്ള അസുഖങ്ങൾക്കെല്ലാം പൊതുവായ ഒരു മൂല കാരണം ഉണ്ടോ ജീവിതത്തിൽ എന്നതിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതുപോലെതന്നെ ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഒരു പൊതുവായ കാരണം ഉണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ പരിശോധിക്കണം..
പലപ്പോഴും ഈ അസുഖങ്ങളെക്കുറിച്ച് ആളുകൾക്ക് ഒരുപാട് തെറ്റായ ധാരണകൾ ഉണ്ടാവും.. അമിതവണ്ണം അതുപോലെ തന്നെ പ്രമേഹം പിസിഒഡി തുടങ്ങിയ പല രോഗങ്ങളും വരാൻ പ്രധാനപ്പെട്ട ഒരു കാരണമായി പറഞ്ഞു വരാറുള്ളത് നമ്മുടെ ജനിതകപരമായ പ്രശ്നങ്ങൾ തന്നെയാണ്.. അതായത് നമ്മുടെ അച്ഛനും അമ്മയ്ക്കും ഉള്ള ഒരു അസുഖം തലമുറകളായി അത് നമ്മളിലേക്കും പകരുന്നതിനെയാണ് പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ പറയുന്നത് എത്രമാത്രം ശരിയാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….