ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നാച്ചുറൽ സപ്ലിമെൻറ് എങ്ങനെയാണ് എടുക്കേണ്ടത്.. എപ്പോഴാണ് എടുക്കേണ്ടത്.. പലരും ടാബ്ലെറ്റ് കഴിക്കുന്നതിനോട് വിരോധം ഉള്ള ആളുകളുണ്ട്.. അതായത് അവരെല്ലാം ചിന്തിക്കുന്നത് അതൊരു മെഡിസിൻ ആയിട്ടാണ്.. അതുകൊണ്ടുതന്നെ ആ ഒരു തെറ്റിദ്ധാരണ കൂടി മാറ്റാൻ വേണ്ടിയിട്ടാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്..
നാച്ചുറൽ സപ്ലിമെൻറ്സ് അതായത് ഇതിനകത്തെ ഏതൊക്കെ സപ്ലിമെന്റുകളാണ് നമ്മൾ ദിവസേന കഴിക്കേണ്ടത്.. അത് എന്തുകൊണ്ടാണ് കഴിക്കണം എന്ന് പറയുന്നത്.. അതുപോലെ ഈ സപ്ലിമെന്റുകൾ എങ്ങനെയാണ് കഴിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. ആദ്യം തന്നെ നമുക്ക് പ്രോ ബയോട്ടിക്സിനെ കുറിച്ച് പറയാം.. പ്രോ ബയോട്ടിക്സ് എന്ന് പറയുന്ന ആ ഒരു ടാബ്ലറ്റ് ഒരുപാട് മൈക്രോ ഓർഗാനിസത്തിന്റെ ഒരു കമ്മ്യൂണിറ്റി.
ആണ് നമ്മുടെ ശരീരത്തിലേക്ക് നമ്മൾ ഇട്ടുകൊടുക്കുന്നത്.. നമ്മുടെ തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ നമുക്ക് 25 കപ്പ് തൈര് ഒറ്റയടിക്ക് കഴിക്കാൻ സാധിക്കുമോ.. അതിനുപകരം നമ്മൾ ഒരു ടാബ്ലറ്റ് കഴിച്ചാൽ ഒരുപാട് നീർക്കെട്ട് അല്ലെങ്കിൽ കഫക്കെട്ട് ഉള്ള ആളുകൾക്ക് എല്ലാം അതുപോലെ തൈര് കഴിക്കാൻ പറ്റാത്ത ആളുകൾക്ക് ഈ പ്രോ ബയോട്ടിക് ടാബ്ലറ്റ് വഴി നമുക്ക് അവരുടെ വയറിനെ നല്ല രീതിയിൽ കൊണ്ടുവരാൻ.
സാധിക്കും.. പ്രത്യേകിച്ച് ഒരുപാട് കാലങ്ങളായിട്ട് ഈ ഒരു ടാബ്ലറ്റുകൾ കഴിക്കുന്ന ആളുകൾ അതുപോലെതന്നെ കിഡ്നി പേഷ്യന്റ്.. അതുപോലെതന്നെ സ്ഥിരമായിട്ട് വർഷങ്ങളായി മരുന്നുകൾ കഴിക്കുന്ന ആളുകൾ ഇവരുടെയെല്ലാം വയർ വളരെയധികം അപ്സെറ്റ് ആയിരിക്കും.. അപ്പോൾ ഇത്തരക്കാർ ഡെയിലി ഒരു പ്രോബയോട്ടിക്ക് കഴിക്കുകയാണ് എങ്കിൽ മരുന്നുകളിൽ നിന്ന് അവർക്കുണ്ടാകുന്ന സൈഡ് എഫക്ടുകളെ തടയാനായിട്ട് ഈ പ്രോ ബയോട്ടിക്ക് നിങ്ങളെ വളരെയധികം സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….