ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ശീക്രസ്കലനം അതുപോലെ ഉദ്ധാരണക്കുറവ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒരു പ്രശ്നമാണ് അതല്ലെങ്കിൽ ഡോക്ടർമാരെ കാണിക്കാൻ പോലും മടി കാണിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഉദ്ധാരണക്കുറവ് എന്ന് പറയുന്നത്.. ഈയൊരു പ്രശ്നം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.
എന്നും ഈയൊരു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. ആദ്യം തന്നെ എന്തുകൊണ്ടാണ് ആളുകളിൽ ഈ പ്രശ്നം ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ ഇല്ലാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ഇത്.. ഇത്തരത്തിൽ ബ്ലഡ് സർക്കുലേഷൻ ഇല്ലാതിരിക്കാൻ രണ്ടുതരത്തിലുള്ള കാരണങ്ങൾ.
ഇതിനു പുറകിലുണ്ട് അതായത് ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങളുണ്ടാകും അതുപോലെതന്നെ സൈക്കോളജിക്കൽ ആയിട്ടുള്ള കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടാകാറുണ്ട്.. ഫിസിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഹൈ ബ്ലഡ് പ്രഷർ അതുപോലെതന്നെ.
ഹൈ ബ്ലഡ് ഷുഗർ അതുപോലെ വളരെ ഉയർന്ന രീതിയിലുള്ള കൊളസ്ട്രോള് ഇത്തരം കണ്ടീഷനുകൾ എല്ലാം തന്നെ ലിംഗത്തിലേക്ക് ഈ ബ്ലഡ് സർക്കുലേഷൻ ഇല്ലാതാക്കാൻ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ കാരണമായി മാറുന്നുണ്ട്.. അതുപോലെ അടുത്ത കാരണങ്ങൾ എന്നു പറയുന്നത് അതായത് എന്തെങ്കിലും ഇഞ്ചുറീസ് ഉണ്ടായിട്ടുണ്ടെങ്കിൽ പെൽവിക്ക് ഏരിയകളിലെ അല്ലെങ്കിൽ സ്പൈനൽ ഏരിയകളിലൊക്കെ ഇഞ്ചുറീസ് ഉണ്ടായിട്ടുണ്ടെങ്കിൽ അതും ഈ പറയുന്ന രോഗങ്ങൾക്ക് ഒരു കാരണമായി മാറുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/F8ITI2WFp2o