December 2, 2023

പല്ലുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ.. ഇതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അതായത് പല്ലുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. പല്ലുകളുടെ നിറത്തെക്കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായിട്ടും നമ്മൾ കണ്ടുവരുന്നത് മഞ്ഞ നിറത്തിലുള്ള പല്ലുകളാണ്..

   

ഈയൊരു നിറത്തിലുള്ള പല്ലുകളാണ് ഭൂരിഭാഗം ആളുകളിലും കണ്ടിരുന്നത്.. അതുപോലെതന്നെ രണ്ടാമതായിട്ട് കാണുന്ന പല്ലുകളാണ് കറുത്ത നിറത്തിലുള്ള പല്ലുകൾ എന്ന് പറയുന്നത്.. അതുപോലെതന്നെ ചില ആളുകളിൽ ചുവന്ന നിറത്തിലുള്ള പല്ലുകളും കണ്ടുവരാറുണ്ട്.. അപ്പോൾ ഇത്തരം പല്ലുകളെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..

അതുപോലെതന്നെ ഇത്തരം നിറങ്ങളിലുള്ള പല്ലുകൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്താണ് അതിനു പിന്നിലുള്ള കാരണങ്ങൾ അതുപോലെതന്നെ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പൊതുവേ സാധാരണയായി പല്ലുകളിൽ കണ്ടുവരുന്നത് മഞ്ഞ കലർന്ന ഒരു വെളുപ്പ് നിറമാണ്.. ഇത് കൂടുതൽ മഞ്ഞനിറത്തിലേക്ക് പോകുമ്പോഴാണ് നമ്മൾ മഞ്ഞപ്പല്ലുകൾ എന്ന് പറയുന്നത്..

അതുപോലെ ഈ മഞ്ഞപ്പല്ലുകൾ ആരിലാണ് കൂടുതൽ കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ വെളുത്ത നിറമുള്ള ആളുകളിൽ അതായത് പ്രത്യേകിച്ചും സായിപ്പന്മാരിൽ ആണ് കണ്ടുവരുന്നത്.. അതുപോലെ ഈ വെളുത്ത പല്ലുകൾ ആരിലൊക്കെയാണ് കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ അത് കൂടുതലും.

കറുത്ത നിറമുള്ള ആളുകളിലാണ്.. അപ്പോൾ നമ്മൾ അതിനിടയിൽ ഉള്ളതുകൊണ്ടാണ് നമ്മുടെ പല്ലുകൾക്ക് ഈ ഒരു വ്യത്യാസം കാണപ്പെടുന്നത്.. അപ്പോൾ നമുക്ക് അടുത്തതായി എന്തുകൊണ്ടാണ് പല്ലുകളിൽ കൂടുതൽ മഞ്ഞനിറം വരുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. അതിൽ ഒരു പ്രധാന കാരണം ആളുകളിലെ ചില ശീലങ്ങൾ കൊണ്ടുതന്നെയാണ്.. അതായത് ചില ആളുകൾക്ക് ഒരുപാട് ചായ കുടിക്കുന്ന സ്വഭാവം ഉണ്ടാവും.. അതുപോലെ ചിലർ പുകവലി ശീലം ഉള്ളവരാകും.. അപ്പോൾ ഇത്തരം ശീലം ഉള്ളതുകൊണ്ട് തന്നെ സ്വാഭാവികമായിട്ടും നമ്മുടെ പല്ലുകൾക്ക് നിറവ്യത്യാസം ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *