ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് പ്രോബ്ലംസ് എന്ന് പറയുന്നത്.. ഉദാഹരണത്തിന് ഒരു അഞ്ചു പേരെ എടുക്കുകയാണെങ്കിൽ അതിലും മൂന്ന് പേരും പറയാറുണ്ട്.
ഭക്ഷണം കഴിച്ചാൽ ഉടൻ എനിക്ക് ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാവും എന്ന്.. അതുകൊണ്ട് തന്നെ പലർക്കും അവർ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാറില്ല അതുപോലെ തന്നെ ഒരുപാട് ഭക്ഷണങ്ങൾ ഇത്തരം ആളുകൾക്ക് ചേരുകയും ഇല്ല.. അപ്പോൾ എന്താണ് ഗ്യാസ് പ്രോബ്ലംസ് എന്ന് പറയുന്നത് എന്നും ഇത് നമുക്ക് എങ്ങനെയാണ് പരിഹരിക്കാൻ സാധിക്കുക എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം.. പല കാരണങ്ങൾ.
കൊണ്ട് നമുക്ക് ഇത്തരത്തിൽ ഗ്യാസ് പ്രോബ്ലംസ് വരാറുണ്ട്.. അത് ചിലപ്പോൾ നമുക്ക് ചില ഭക്ഷണങ്ങളോടുള്ള അലർജി മൂലം വരാറുണ്ട്.. അതല്ലെങ്കിലും നമ്മുടെ ലിവർ കണ്ടീഷൻ അതല്ലെങ്കിൽ തൈറോയ്ഡ് കണ്ടീഷൻ കിഡ്നി കണ്ടീഷൻ തുടങ്ങിയവ മോശമായാൽ ഇത്തരത്തിൽ വരാറുണ്ട്.. അതല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ശരിയായ ഘട്ട് ബാക്ടീരിയ ഇല്ലെങ്കിൽ ഇത്തരത്തിൽ വരാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിലെ.
അവരുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന തകരാറുകൾ മൂലം അതുപോലെ ഭക്ഷണരീതിയിലെ ക്രമക്കേടുകൾ മൂലം ഒക്കെ ഈ പറയുന്ന ഗ്യാസ് പ്രോബ്ലംസ് വരാറുണ്ട്.. അതുപോലെതന്നെ ചില ദുശീലങ്ങൾ കൊണ്ട് അതായത് മദ്യപാനം അതുപോലെതന്നെ പുകവലി തുടങ്ങിയവ കൊണ്ടും ഈ ഒരു പ്രശ്നം ആളുകളിൽ കണ്ടുവരുന്നു.. ഇതുകൂടാതെ ആളുകളിലെ പുളിച്ചു തികട്ടൽ അതുപോലെ തന്നെ നെഞ്ച് എരിച്ചിൽ അതുപോലെതന്നെ പുകച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും ഭക്ഷണശേഷം കാണാറുണ്ട്.. ഇത്തരത്തിൽ അസിഡിറ്റി പ്രോബ്ലംസ് ഒക്കെ ഉണ്ടാകുമ്പോൾ ഇഞ്ചി നീര് കുടിക്കുന്നത് വളരെ നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/IAjgEP4V1NA