ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറവി എന്നുള്ള ഒരു രോഗത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.. പഠനങ്ങൾ പറയുന്നത് ഇന്ന് ജനങ്ങളിൽ അഞ്ച്% ത്തോളം ആളുകൾക്ക് മറവിരോഗം ഉണ്ട് എന്നുള്ളതാണ്.. ഈ ഒരു അസുഖം സ്ഥിരമായിട്ട് കണ്ടുവരുന്നത് പ്രായമായ അതായത് ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരിക്കും.. എന്നാൽ ഈ ഒരു അസുഖം ചെറുപ്പക്കാരിലും.
ചില സാഹചര്യങ്ങളിൽ കണ്ടുവരാറുണ്ട്.. അപ്പോൾ നമുക്ക് എന്താണ് മറവിരോഗം എന്നുള്ളതിനെ കുറിച്ച് കൂടുതൽ വിശദമായിട്ട് അറിയാം.. അതിനു മുൻപ് നമുക്ക് ആദ്യം എങ്ങനെയാണ് ഓർക്കുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കണം.. നമ്മൾ നമ്മുടെ കണ്ണുകളിലൂടെ ഒരു വസ്തു കാണുമ്പോൾ അത് നമ്മുടെ തലച്ചോറിലെ ടെമ്പർ ലോക് എന്ന് പറയുന്ന ഒരു സ്ഥലത്ത് രജിസ്റ്റർ ചെയ്യും.. ഇങ്ങനെ രജിസ്റ്റർ ചെയ്യുമ്പോൾ അത് സേവ് ആയാൽ മാത്രമേ.
പിന്നീട് നമുക്കത് ഓർത്തെടുക്കാൻ സാധിക്കുകയുള്ളൂ.. എന്നാൽ മറവിരോഗം ഉള്ളവരെ എങ്ങനെയാണ് ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ അവർ അവരുടെ കണ്ണുകളിലൂടെ പല കാര്യങ്ങളും കാണുന്നുണ്ടാവും പക്ഷേ അതൊന്നും തലച്ചോറിലെ സേവ് ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.. അപ്പോൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നതല്ലാതെ അവിടെ സേവ് ചെയ്യപ്പെടാത്തത് കൊണ്ട് തന്നെ പിന്നീട് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ.
അത് ഓർമ്മയിൽ വരാത്ത ഒരു അവസ്ഥ ഉണ്ടാവും.. ഇത് വളരെ സിമ്പിൾ ആയിട്ട് അല്ലെങ്കിൽ നിങ്ങൾക്ക് വ്യക്തമാകുന്ന രീതിയിൽ പറയുകയാണെങ്കിൽ നമ്മൾ പല ആളുകളും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തികളാണ്.. അപ്പോൾ ഈ കമ്പ്യൂട്ടറിലെ നമ്മൾ ഒരു ചിത്രം കാണുമ്പോൾ അത് സേവ് ചെയ്ത് ഒരു ഫോൾഡർ ആക്കിയാൽ മാത്രമേ പിന്നീട് നമുക്കത് എടുത്ത് നോക്കാൻ പറ്റുകയുള്ളൂ. അങ്ങനെ സേവ് ചെയ്യാത്ത പക്ഷം അത് പിന്നീട് എടുക്കാൻ നമുക്ക് സാധിക്കുകയില്ല അതുപോലെ തന്നെയാണ് നമ്മുടെ കാര്യവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…