ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..ഓർത്തോപിഡിക്സ് ഒരു സബ് സ്പെഷ്യാലിറ്റി ആണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.. അതിൽ തന്നെ ഒരുപാട് സൂപ്പർ സ്പെഷ്യാലിറ്റി ഉണ്ട്.. ആർത്രോ പ്ലാസ്റ്റി അതുപോലെതന്നെ ആർത്രോസ്കോപ്പി..
സ്പ്പൈയിൻ സർജറി അതല്ലെങ്കിൽ പീഡിയാട്രിക് ഓർത്തോപീഡിക്സ് ഇതിൻറെ പുറമേ ഹാൻഡ് ആൻഡ് മൈക്രോവസ്കുലർ റീ കൺസ്ട്രക്ടീവ് സർജറി ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല നിങ്ങളുടെ മുഖം കണ്ടാൽ അറിയാം നിങ്ങൾ തീർച്ചയായും വിശ്വസിക്കില്ല.. പക്ഷേ അങ്ങനെയൊരു സ്പെഷ്യലിറ്റി ഉണ്ട്..
അപ്പോൾ എങ്ങനെയാണ് ഈ ഒരു സ്പെഷ്യാലിറ്റി വന്നത് എന്നുള്ളതാണ് ഇതിലെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു ഫാക്ടർ.. പെട്ടെന്ന് പറയുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഒരുപാട് ആളുകൾക്ക് അവരുടെ കൈകാലുകൾക്ക് ക്ഷതം സംഭവിക്കുകയും എല്ല് പൊട്ടുന്ന രോഗികൾക്ക് ഓർത്തോപീഡിക്സ് ഡോക്ടർ..
അതുപോലെതന്നെ മസിലുകൾക്ക് ക്ഷതം സംഭവിക്കുന്ന രോഗികൾക്ക് പ്ലാസ്റ്റിക് സർജറി ഡോക്ടറും.. അതുപോലെതന്നെ ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്ന രോഗികൾക്ക് ന്യൂറോ സർജറി ഡോക്ടർമാരും ആണ് ചികിത്സിക്കുന്നത്.. അങ്ങനെ ഇതു മൂന്നും ചെയ്തത് മൂന്ന് ഡോക്ടർമാരായിരുന്നു പിന്നീടുള്ള ഒരു ചിന്തയായിരുന്നു.
അതായത് ഈ മൂന്നും കൂടി ഒരു ഡോക്ടർ ചെയ്യുകയാണെങ്കിൽ വളരെ നന്നായിരുന്നു എന്നുള്ളത്.. അതിനുശേഷം ആണ് ഹാൻഡ് സർജറി എന്നുള്ള ഒരു ഡിപ്പാർട്ട്മെൻറ് ഉയർന്നുവന്നത്.. അപ്പോൾ നിങ്ങൾ എന്തുകൊണ്ട് ഒരു ഹാൻഡ് സർജനെ കാണണമെന്ന് പറയുന്നു എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ ഒരു ജനറൽ ഓർത്തോപീഡിക്സ് കഴിഞ്ഞ ഡോക്ടർസ് എല്ലാ ഫ്രാക്ചറും ട്രീറ്റ്മെൻറ് ചെയ്യും എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….