ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും നെല്ലിക്ക വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും.. അതുകൊണ്ടുതന്നെ ഇത് കഴിക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല.. നെല്ലിക്ക എന്ന് പറയുന്നത് വളരെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്..
അതുപോലെതന്നെ കോവിഡ് സമയങ്ങളിൽ ഒക്കെ നെല്ലിക്ക അതുപോലെതന്നെ മഞ്ഞൾ ഒക്കെ ധാരാളം കഴിച്ച ആളുകൾ ആയിരിക്കും നമ്മൾ എല്ലാവരും.. ഇത് കഴിക്കുന്നത് കൊണ്ട് തന്നെ നമുക്കറിയാം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കും എന്നുള്ളത്.. വൈറ്റമിൻ സി ധാരാളം.
അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക.. അതുകൊണ്ടുതന്നെ ഇത് ദിവസവും രാവിലെ ഓരോന്ന് വീതം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്രത്തോളം ആരോഗ്യം നൽകുന്നു മാത്രമല്ല നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്.. അപ്പോൾ ഈ ഒരു നെല്ലിക്ക ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ എന്തെല്ലാം ബെനിഫിറ്റുകളാണ് ലഭിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം..
പ്രമേഹ രോഗികളായ ആളുകൾ ദിവസവും നെല്ലിക്ക കഴിക്കുന്നത് ഈ ഡയബറ്റീസിനെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുന്നതാണ്.. അതുപോലെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മളെ പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് നെല്ലിക്ക കഴിച്ചാൽ നമ്മുടെ ഇമ്മ്യൂണിറ്റി കൂടും.. അതുപോലെതന്നെ.
മുടി വളരാൻ ഇത് വളരെയധികം സഹായിക്കും എന്നുള്ളത്.. അതുപോലെതന്നെ പണ്ടുള്ള മുത്തശ്ശിമാരൊക്കെ തലയിൽ തേക്കാൻ കാച്ചിയ എണ്ണ തയ്യാറാക്കുമ്പോൾ അതിലേക്ക് നിർബന്ധമായും നെല്ലിക്ക ചേർക്കാറുണ്ട്.. അതുപോലെതന്നെ നെല്ലിക്ക ഉണക്കിപ്പൊടിച്ച് അതിൻറെ പൊടി താളിയായി ഉപയോഗിക്കുന്നത് മുടിക്ക് വളരെയധികം ഗുണം ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…