ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്നു പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട അസുഖമായിരുന്നു.. അതായത് സ്വന്തം ഇമ്മ്യൂൺ സിസ്റ്റം തന്നെ സന്ധികളെ ആക്രമിച്ച നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്.. .
എന്താണ് നമ്മളെ അണുബാധകളിൽ നിന്നും അതുപോലെ ക്യാൻസറുകളിൽ നിന്നുമൊക്കെ രക്ഷിക്കേണ്ട ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ സന്ധികളെ ആക്രമിക്കാനും നശിപ്പിക്കാനുള്ള കാരണങ്ങൾ.. ഇമ്മ്യൂൺ സിസ്റ്റത്തെ മരവിപ്പിക്കുന്ന മരുന്നുകൾ ആണ് ഇത്തരം വാതരോഗങ്ങളുടെ ചികിത്സയ്ക്കായിട്ട് നമ്മൾ ഉപയോഗിക്കുന്നത്..
ഇത്തരം മരുന്നുകൾ ജീവിതകാലം മുഴുവൻ വരുന്നതിനാൽ ഉപയോഗിക്കേണ്ടി വരുന്നതിനാൽ അവയുടെ പാർശ്വഫലങ്ങളും ഒരു പ്രശ്നമായി മാറുന്നു.. ഇമ്മ്യൂണിറ്റി കുറയ്ക്കുന്ന മരുന്നുകൾ അണുബാധകൾക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനും കാരണമായി മാറുന്നു.. പലതരം.
ശക്തി കൂടിയ മരുന്നുകൾ കഴിച്ചാൽ രോഗങ്ങൾ മാറുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും വേദനകളും അസ്വസ്ഥതകൾ മാറ്റാൻ ആകുന്നില്ല.. എന്താണ് മരുന്നുകൾ ഫലിക്കാത്തത്.. സന്ധിവാതം ഒരു ജീവിതശൈലി രോഗമാണ്.. മരുന്നുകൾ കൊണ്ട് ഇത് ഒരിക്കലും മാറ്റാൻ കഴിയില്ല.. ഇതിനായിട്ട് നമ്മൾ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ക്രമീകരണങ്ങൾ തന്നെയാണ്.. ജീവിതശൈലി ക്രമീകരണത്തിലൂടെ എങ്ങനെ മരുന്നുകൾ കുറച്ചു കൊണ്ടുവന്ന നിർത്താനും അതിലൂടെ ഓപ്പറേഷൻ പോലുള്ളവ ഒഴിവാക്കാനും വേദനകൾ ഇല്ലാതെ സന്ധികളുടെ ആരോഗ്യം നഷ്ടപ്പെടാതെ നിലനിർത്താനും കഴിയുന്നത് എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…