ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ജീവിതത്തിൽ ഒരിക്കലെങ്കിലും നട്ടെല്ല് സംബന്ധമായ വേദനകൾ ഉണ്ടാകാത്തവർ വളരെ വിരളമാണ്.. പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൾ കാണിക്കുന്നത് പ്രായപൂർത്തിയായ ആളുകളിൽ 40 മുതൽ 60% വരെയുള്ള ആളുകളിൽ ഓരോ വർഷവും നടുവേദന ഉണ്ടാവുന്നു എന്നുള്ളതാണ്..
അതുപോലെ ചെറുപ്പക്കാരിലും കുട്ടികളിൽ പോലും ഈ നടുവേദന കണ്ടുവരുന്നു.. അപ്പോൾ എന്താണ് നട്ടെല്ലിന് വേദനകളും ഉണ്ടാകാനുള്ള പ്രധാന കാരണം.. എന്താണ് നടുവേദന കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനുള്ള കാരണങ്ങൾ.. നടുവേദന ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..
നടുവേദനയുടെ കാരണങ്ങൾ മനസ്സിലാക്കി അതിനെ പ്രിവന്റ് ചെയ്യാനും അതിൽനിന്ന് മോചനം നേടുകയും ചെയ്യാൻ നമ്മൾ ആദ്യം നട്ടെല്ലിന് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അറിയണം.. നമ്മുടെ ബോഡിയെ സ്റ്റെബിലൈസ് ചെയ്യുന്നതും അതുപോലെ ഫ്ളക്സിബിൾ ആക്കുന്നതും.
നമ്മുടെ നട്ടെല്ല് തന്നെയാണ്.. അതായത് ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരം പുലിയാനും അതുപോലെ നിവരാനും ഒക്കെ കഴിയുന്ന രീതിയിൽ അതിനെ സാധ്യമാക്കുന്നത് അതുപോലെ നമുക്ക് നേരെ നിൽക്കാൻ കഴിയുന്നത് ഒക്കെ മറ്റ് ജീവികളെ അപേക്ഷിച്ച നമ്മുടെ നട്ടെല്ലിനുള്ള പ്രത്യേകത കൊണ്ട്.
തന്നെയാണ് നമുക്ക് നിവർന്ന് രണ്ട് കാലിൽ നിൽക്കാൻ അതുപോലെ കൈകൾ ഉപയോഗിച്ചുകൊണ്ട് പല ജോലികളും ചെയ്യാൻ കഴിയുന്നതും.. ഡിസ്ക് തേയ്മാനം വന്നുകഴിഞ്ഞാൽ തന്നെ പലപ്പോഴും നമുക്ക് ഒരു ബുദ്ധിമുട്ട് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ട് മാറാറുണ്ട്..
കഴിവതും ഇത്തരം അസുഖങ്ങൾ വരുന്നതിനു മുൻപേ തന്നെ അതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത് അതായത് ശരിയായ ജീവിതശൈലി രീതികളും വ്യായാമ രീതികളും ഭക്ഷണരീതി ക്രമങ്ങളും തുടർന്നു കൊണ്ട് പോയാൽ ഭാവിയിൽ ഇതുപോലുള്ള രോഗങ്ങൾ വരാതെ നമുക്ക് തടയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…