ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒത്തിരിയേറെ ആളുകൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്ന ഒരു ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.. പൊതുവേ പറയുകയാണെങ്കിൽ ഒരു 50 വയസ്സ് കഴിയുമ്പോൾ ആണ് മുടി നരക്കുന്ന ഒരു പ്രശ്നം കണ്ടു വരാറുള്ളത്..
പക്ഷേ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ തന്നെ ഈ മുടി നരക്കുന്ന ഒരു പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. എന്നാലും ഇന്ന് ഒരു 30 വയസ്സ് ആകുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും മുടി നരച്ചു വരാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ.
മുടി നരയ്ക്കുന്ന ഒരു പ്രശ്നം ഉണ്ടാവുന്നത്.. എത്രത്തോളം മുടി സംരക്ഷിച്ചാലും ശ്രദ്ധിച്ചാലും എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം നമ്മളെ ബാധിക്കുന്നത് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. ഭൂരിഭാഗം സാഹചര്യങ്ങളിലും സംഭവിക്കുന്നത് എന്താണ് വെച്ചാൽ ജനറ്റിക് ഫാക്ടറുകൾ തന്നെയാണ്… അതായത് ഒരു പാരമ്പര്യ രീതി കൊണ്ടു തന്നെയാണ് മുടി നരക്കുന്ന.
ഒരു പ്രശ്നം വളരെ പെട്ടെന്ന് സംഭവിക്കുന്നത്.. പക്ഷേ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉള്ളിലൂടെ എന്ത് ചെയ്തു എന്ന് പറഞ്ഞാലും ഒരു പരിധിയിൽ കൂടിയുള്ള മാറ്റങ്ങൾ വരാൻ അല്ലെങ്കിൽ വരുത്താൻ കഴിയില്ല.. അതായത് എൻറെ അച്ഛനും മുപ്പതാമത്തെ വയസ്സിൽ മുടി നരച്ചു തുടങ്ങി എന്ന് ഉണ്ടെങ്കിൽ അത് എനിക്കാവുമ്പോൾ ചിലപ്പോൾ 20ാമത്തെ വയസ്സിൽ തന്നെ എനിക്ക് ഒരു പ്രശ്നം വരാം.. അതിനുള്ള കാരണം ശരീരത്തിലെ.
ജീനുകളുടെ രീതി അങ്ങനെയാണ്.. ഇത് കൂടാതെ പലതരം ഡെഫിഷ്യൻസി കൊണ്ട് ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അപ്പോൾ എന്തൊക്കെ കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് എന്ന് ചോദിച്ചാൽ ഒന്ന് പാരമ്പര്യം തന്നെയാണ്.. രണ്ടാമത്തെ ഒരു കാരണം എന്ന് പറയുന്നത് ന്യൂട്രീഷൻ ഡെഫിഷ്യൻസി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…