ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായി ക്ലിനിക്കിലേക്ക് വരുന്ന പല ആളുകളും പറയുന്ന ഒരു പ്രശ്നമാണ് മുഖത്ത് പല കളറുകൾ വരുന്നു അതല്ലെങ്കിൽ കറുപ്പ് നിറം വരുന്നു എന്നുള്ളത്.. പലകാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കാറുണ്ട്..
അതുപോലെ ഇപ്പോൾ പ്രചാരത്തിലുള്ള ഒന്നാണ് ഗ്ലൂട്ടത്തയോൺ എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും.. എന്താണ് ഈ ഗ്ലൂട്ടത്തയോൺ എന്നുള്ളതും ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നും ഇത് നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നും ഇതെങ്ങനെയാണ്.
നമ്മുടെ ശരീരത്തിലെ നിറവ്യത്യാസങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. പലപ്പോഴും ഈ പറയുന്ന ഗ്ലൂട്ടതയോൺ പലരും ഇഞ്ചക്ഷൻ അതുപോലെ ടാബ്ലറ്റുകൾ ആയിട്ട് ഒക്കെ എടുക്കാറുണ്ട്.. ഇത് എന്തിനാണ് എടുക്കുന്നത്.
എന്ന് ചോദിച്ചാൽ ഈ പറയുന്ന ഗ്ലൂട്ട തയോൺ ഒരു ആൻറി ഓക്സിഡന്റാണ്.. പലതരത്തിലുള്ള ആൻറിഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ട്.. ഇത് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നത് ആണ്.. ഇത് എന്തിനാണ് ശരീരം ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ ശരീരത്തിലെ ഓരോ കോശങ്ങളുടെ.
പ്രവർത്തനങ്ങൾ നോർമലായി നടന്നുപോവാൻ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷികൾ വളരെയധികം കൂട്ടിക്കൊണ്ടു വരാൻ സഹായിക്കുന്നു.. പലപ്പോഴും ശരീരത്തിൽ ഗ്ലൂട്ടത്തയോൺ കുറയുന്ന സമയത്ത് ശരീരത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞു വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…