നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത്.. അങ്ങനെയിരിക്കെ ഭഗവത് ചൈതന്യം കൂടുതലായി വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെയാണ് ഭഗവാൻ സർവ്വ വ്യാപിയാണ് എങ്കിൽ പോലും നമ്മളെല്ലാവരും ക്ഷേത്രങ്ങളിലേക്ക് പോകുന്നത്..
ക്ഷേത്രത്തിൽ ഭഗവാൻറെ ആ ഒരു ചൈതന്യം ഏറ്റവും കൂടുതൽ വിളങ്ങുന്ന തൊട്ട് അറിയാൻ സാധിക്കുന്ന ഇടങ്ങൾ കൂടിയാണ് എന്നുള്ളതാണ്.. അപ്പോൾ നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.. അത് ക്ഷേത്രത്തിൽ പോകുമ്പോഴും ക്ഷേത്രത്തിൽ.
നിന്ന് തിരിച്ചു നമ്മുടെ വീട്ടിൽ വന്ന് കയറുമ്പോഴും ആ ഒരു കാര്യങ്ങൾ നമ്മൾ ചിട്ട എന്നോണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്..ഇന്നത്തെ ഇടയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് അതുതന്നെയാണ് അതായത് നമ്മൾ ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്..
അതായത് വീട്ടിൽ നിന്ന് പോകുന്നതു മുതൽ അതുപോലെ തന്നെ തിരിച്ച് ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ വന്ന് കയറുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. എന്തുകൊണ്ടാണ് ഇതൊക്കെ ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നത് വെച്ചാൽ നമ്മുടെ ഒരു ക്ഷേത്രദർശനം പൂർണ്ണമാവണമെങ്കിൽ.
നമ്മൾ ഉദ്ദേശിച്ച ഫലം നമുക്ക് ലഭിക്കണമെന്ന് ഉണ്ടെങ്കിൽ അതിന് ഈ പറയുന്ന ചിട്ടകൾ നിർബന്ധമായി പാലിക്കണം.. അത് കൃത്യമായി നോക്കി മനസ്സിലാക്കി ചെയ്താൽ മാത്രമേ മതിയാവുള്ളൂ.. പലരും ഇന്ന് ഒരു ഓട്ടപ്പാച്ചിൽ എന്നുള്ള രീതിയിലാണ് ക്ഷേത്രദർശനം നടത്തുന്നത്.. ഒട്ടും ശാസ്ത്രീയമായ രീതിയിൽ അല്ല.. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു അഭാവം ജീവിതത്തിൽ കണ്ടുവരുന്നുണ്ട്.. പലരും പറയാറുണ്ട് ഞാൻ ഒരുപാട് വഴിപാടുകൾ ചെയ്തു അതുപോലെതന്നെ എന്നും ക്ഷേത്രദർശനം നടത്താറുണ്ട് പക്ഷേ എന്നിട്ടും എൻറെ ജീവിതത്തിൽ യാതൊരു ഫലവും ഉണ്ടാകുന്നില്ല എന്നുള്ള രീതിയിൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….