ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹാർട്ട് ബ്ലോക്കിനെ കുറിച്ച് നമ്മുടെ ഇടയിൽ ഒരുപാട് തെറ്റായ ചിന്തകൾ ഉണ്ട്.. ഒന്നാമതായിട്ട് ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഇവർ രണ്ടും ഒന്നാണ് എന്നുള്ള ഒരു ധാരണ പലർക്കും ഉണ്ട് എന്നാൽ അത് ശരിയല്ല കാരണം ഇവ രണ്ടും വേറെ വേറെയാണ്..
ഹാർട്ടിന്റെ മസിലിലേക്ക് രക്തം കൊടുക്കുന്ന രക്തക്കുഴലുകളുടെ ദ്വാരം കൊളസ്ട്രോളും മറ്റും അടഞ്ഞുകൊണ്ട് ചെറുതാകുന്നതിനെയാണ് നമ്മൾ ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്.. അത് എമർജൻസി അല്ല.. എന്നാൽ ആ ഒരു ബ്ലോക്ക് 90% അടഞ്ഞ ഹാർട്ടിന്റെ മസിലിലേക്ക് ഒട്ടും ബ്ലഡ് കിട്ടാത്ത.
ഒരു അവസ്ഥ വരികയും ചെയ്യും തുടർന്ന് ഹാർട്ട് ഡാമേജ് ആയി തുടങ്ങുന്ന ഒരു സ്റ്റേജ് ആണ് ഹാർട്ട് അറ്റാക്ക് എന്നും പറയുന്നത്.. ഇത് തീർച്ചയായും ഒരു എമർജൻസിയാണ് അതുപോലെ ഡെയിഞ്ചർ ആണ്.. ആ ഒരു സ്റ്റേജിൽ ബ്ലോക്ക് പെട്ടെന്ന് മാറ്റിയില്ലെങ്കിൽ ഹാർട്ടിന്റെ മസിലുകൾ.
പാടെ നശിക്കുകയും ഹാർട്ട് ഫെയിലിയർ അല്ലെങ്കിൽ കാർഡിയോ കറസ്റ്റ് ഉണ്ടാകുവാൻ കാരണമാകുന്നു.. സാധാരണ പറയുകയാണെങ്കിൽ ഒരു വണ്ടിയുടെ ബ്രേക്ക് പോകുകയാണെങ്കിൽ അത് എമർജൻസി അല്ല.. ആ ഒരു ബ്രേക്ക് ശരിയാക്കി കഴിഞ്ഞാൽ വണ്ടിക്ക് ഒരു ഡാമേജും ഇല്ലെങ്കിൽ അത് പഴയ പോലെ.
തന്നെ നല്ലപോലെ ഓടിക്കാൻ സാധിക്കും.. എന്നാൽ ആ ഒരു ബ്രേക്ക് പോയ വണ്ടിയുമായി ഓടിച്ച് ആക്സിഡൻറ് ആയിക്കഴിഞ്ഞാൽ അത് ഹാർട്ട് അറ്റാക്കാണ്.. വണ്ടിയുടെ ബ്രേക്ക് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല വണ്ടിയുടെ ഡാമേജ് ശരിയായി വരണം.. അതെല്ലാം നമ്മുടെ ആക്സിഡന്റിന്റെ ഗൗരവവും ഭാഗ്യവും പോലെയിരിക്കും.. ഇതുപോലെ തന്നെയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് ഹാർട്ടറ്റാക്ക് സാധ്യതകൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ ഒരു ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാം എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…