ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെ സർവസാധാരണമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി പ്രോബ്ലംസ് എന്ന് പറയുന്നത്.. അതുപോലെതന്നെ ഈ രോഗങ്ങളെ പൂർവസ്ഥിതിയിൽ ആക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ്..
നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അവയവമാണ് കിഡ്നി എന്ന് പറയുന്നത്.. സാധാരണ ഓരോനിക്കും 150 ഗ്രാം ഭാരം വരുന്നുണ്ട്.. ഈയൊരു അവയവം നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ജോലികൾ എന്നു പറയുന്നത് വളരെ വലുത് തന്നെയാണ്.. ആദ്യം തന്നെ പറയുകയാണെങ്കിൽ.
നമ്മുടെ രക്തത്തിലെ വേസ്റ്റുകൾ എല്ലാം അരിച്ച് അത് പിന്നീട് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് സാധാരണയായി കിഡ്നി ചെയ്യുന്നത്.. അതുപോലെതന്നെ നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.. ഏകദേശം നമ്മുടെ ഒരാളുടെ മനുഷ്യ ശരീരത്തിൽ അഞ്ച് ലിറ്റർ രക്തം വരെ ഉണ്ട്.. ഓരോ ദിവസവും നമ്മുടെ കിഡ്നി ഈ പറയുന്ന രക്തം പ്യൂരിഫൈ ചെയ്യുന്നത് 25 മുതൽ 30 തവണ വരെയാണ്.. അതുകൊണ്ടുതന്നെ.
ശരീരത്തിൽ ഇത്രത്തോളം പ്രവർത്തനങ്ങൾ ചെയ്യുന്ന നമ്മുടെ കിഡ്നി ഒരു ദിവസം എന്തെങ്കിലും ബുദ്ധിമുട്ട് കാരണം മുടങ്ങിപ്പോയാൽ പിന്നീട് ശരീരത്തിൻറെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ.. അപ്പോൾ കിഡ്നിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ നമ്മുടെ ശരീരം നേരത്തെ തന്നെ നമുക്ക്.
ചില ലക്ഷണങ്ങൾ അതിൻറെ ഭാഗമായി കാണിച്ചുതരുന്നതാണ്.. അപ്പോൾ ശരീരം കാണിച്ചു തരുന്ന ഈ പറയുന്ന 7 ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. ശരീരത്തിൽ കിഡ്നി തകരാറിലാകുമ്പോൾ ശരീരം ആദ്യം കാണിച്ചുതരുന്ന ഒരു ലക്ഷണം എന്നു പറയുന്നത് നമ്മുടെ കൈകാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…