November 30, 2023

വീട്ടിൽ അടുക്കള നിർമ്മിക്കുമ്പോൾ അവിടെ അടുപ്പിന്റെ ശരിയായ സ്ഥാനം എവിടെയാണ്.. വിശദമായ അറിയാം..

എന്റെടുത്ത് ഒരുപാട് പേര് ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി ഈ അടുക്കളയിൽ അടുപ്പിന്റെ സ്ഥാനം ശരിക്കും എവിടെയാണ്.. എവിടെയാണ് ഞങ്ങൾ സ്റ്റൗ വെക്കേണ്ടത്.. എവിടെ വെച്ചാൽ ദോഷമാണ്.. അതുപോലെ ഏത് ഭാഗത്ത് വച്ചാണ് കൂടുതൽ നല്ലത്.. ഇത്തരം അടുപ്പുകൾ വയ്ക്കാൻ ശരിക്കും.

   

അടുക്കളയിൽ ശരിയായ സ്ഥാനമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട്.. എന്നാൽ ഇതിനുള്ള ഉത്തരം എന്ന് പറയുന്നത് നമ്മുടെ അടുക്കളയിൽ അടുപ്പ് വയ്ക്കാൻ ആയിട്ട് ഒരു കൃത്യമായ സ്ഥാനമുണ്ട്.. സ്ഥാനം തെറ്റിച്ച് വച്ചാൽ അത് നമുക്ക് വലിയ രീതിയിലുള്ള ദോഷമായിട്ട് മരണ ദുഃഖം.

ആയിട്ട് വന്ന ഭവിക്കുന്നതായിരിക്കും.. വളരെ സെൻസിറ്റീവ് ആയിട്ടുള്ള കാര്യമാണ് നമ്മുടെ അടുക്കളയിൽ അടുപ്പ് എന്ന് പറയുന്നത്.. കാരണം നമ്മുടെ ജീവിതത്തിലേക്ക് വേണ്ട ഊർജ്ജം എല്ലാം തന്നെ തയ്യാറാക്കപ്പെടുന്ന ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത്.. പ്രത്യേകിച്ചും.

ആ വീട്ടിലെ അടുപ്പ് എന്ന് പറയുന്നത്.. അപ്പോൾ ആ ഒരു അടുപ്പ് ഏറ്റവും പവിത്രമായ രീതിയിൽ ഏറ്റവും പവിത്രമായ സ്ഥാനത്ത് അല്ല നമുക്ക് നമ്മൾ വെച്ചിരിക്കുന്നത് എങ്കിൽ നമുക്കത് കൂടുതൽ ദോഷമായി വന്നു ഭവിക്കുന്നത് ആയിരിക്കും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.

നമ്മുടെ വീടിൻറെ അടുക്കളയിൽ നമ്മൾ അടുപ്പ് സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.. ഏത് ഭാഗത്താണ് സ്ഥാപിക്കേണ്ടത് അതുപോലെ മറ്റ് എന്തെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധ കൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. അപ്പോൾ ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.

വീടിൻറെ അടുക്കള ഏത് ദിശയിൽ വരുന്നത് ആണ് ഏറ്റവും നല്ലത്.. അതിൽ നിന്ന് തന്നെ നമുക്ക് ആദ്യം തുടങ്ങാം.. നമ്മുടെ വീടിന് 8 ദിക്കുകൾ ഉണ്ട് എന്നാണ് വാസ്തുവിൽ പറയുന്നത്…8 ദിശകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *