ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. തുമ്മൽ മൂക്കടപ്പ് ശ്വാസംമുട്ടൽ ചൊറിച്ചിൽ തുടങ്ങിയ അലർജി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. എന്താണ് ഇത്തരം അലർജി പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം എന്ന് മനസ്സിലാക്കാൻ.
സാധിച്ചാൽ മാത്രമേ അലർജി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നമുക്ക് പ്രതിരോധിക്കാനും ചികിത്സിച്ച് മാറ്റാനും കഴിയുകയുള്ളൂ.. ആദ്യം നമുക്ക് അറിയേണ്ടത് എന്തൊക്കെയാണ് ഈ അലർജി മൂലം ഉള്ള പ്രശ്നങ്ങൾ എന്നാണ്.. ആദ്യം അറിയേണ്ടത് മൂക്കിന് അകത്ത് വരുന്ന അലർജി പ്രശ്നങ്ങൾ.
അതായത് അലർജിക് ക്രൈനൈറ്റിസ്..ഇതിൻറെ ഒരു ഭാഗമായിട്ടാണ് എപ്പോഴും ജലദോഷം വരുക തുമ്മൽ അതുപോലെ അത് കൂടി വരുമ്പോൾ സൈനസൈറ്റിസ് പോലുള്ള കണ്ടീഷൻ ആയി മാറും.. അത് തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോൾ മ്യൂക്കസ് മെമ്പറെയിൻ എടുത്തു കളയുക അതുപോലെ കഫം എടുത്തു മാറ്റേണ്ടിവരും.. അതുപോലെതന്നെ ടോൺസിൽ അതുപോലെ അഡിനോയിഡ് തുടങ്ങിയവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റൊരു വശം..
ഇതൊക്കെ അലർജിയുടെ ഭാഗമായിട്ട് നമ്മളിൽ കൂടിക്കൂടി വരുന്ന പ്രശ്നങ്ങളാണ്.. അതുപോലെതന്നെ സ്കിന്നിൽ ആണെങ്കിൽ എക്സീമ പോലുള്ള കണ്ടീഷൻസ് വരാം.. പലപ്പോഴും പല മരുന്നുകളോടും അലർജികൾ പോലും നമുക്ക് വരാം. അതുപോലെ ഡ്രഗ് നോട് അലർജി വരാം.. അതുപോലെതന്നെ.
ചില മരുന്നുകൾ കുറേക്കാലം കഴിക്കുമ്പോൾ അത് ശരീരത്തിലെ ചൊറിച്ചിൽ അല്ലെങ്കിൽ തടിപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെതന്നെ ഫുഡ് അലർജി വരാം.. അതായത് ചിലപ്പോൾ ശരീരമാകെ ചൊറിഞ്ഞ് തടിക്കുന്നതുപോലെ വരാറുണ്ട്.. ഇതുകൂടാതെ തന്നെ പലതരത്തിലുള്ള ഫുഡ് അലർജികൾ വരാറുണ്ട്.
അതായത് ഛർദി അല്ലെങ്കിൽ ലൂസ് മോഷൻ പോലുള്ളവ.. അതുപോലെതന്നെ ഈ അലർജി പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നത് പോലുള്ള ബുദ്ധിമുട്ടുകൾ പോലും കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/nc5UN2jVQpA