November 30, 2023

നിങ്ങളുടെ അടുക്കളയിൽ അറിഞ്ഞുകൊണ്ടോ അറിയാതെയോ ചെയ്യുന്ന ഈ മൂന്ന് തെറ്റുകൾ നിങ്ങളെ ക്യാൻസർ രോഗികൾ ആക്കി മാറ്റും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരം കാര്യങ്ങളുണ്ട് അതായത് പാത്രങ്ങൾ അതുപോലെതന്നെ കറിവേപ്പില ഉപയോഗിക്കുന്ന പലതരം മസാല പാക്കറ്റുകൾ.. അതുപോലെതന്നെ പലതരം എണ്ണകൾ നമ്മൾ ഉപയോഗിക്കാറുണ്ട്..

   

ഇങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ അടുക്കളയിൽ ഉണ്ട്.. അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്ന് നമുക്ക് തുടങ്ങാം.. അടുക്കളയിൽ നമ്മൾ ഈ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ പല മാരകരോഗങ്ങളും നമുക്ക് വരാതെ തടയാൻ സാധിക്കുന്നതാണ്.. അതല്ലെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ആശുപത്രിയിൽ ചെല്ലേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാവും.. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഈ അടുക്കളയിൽ.

ഉപയോഗിക്കേണ്ട ബേസ് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അറിയില്ല.. അതുകൊണ്ടുതന്നെ ഇത്തരം അറിയാത്ത കാര്യങ്ങൾ കൊണ്ട് നമ്മൾ നമ്മുടെ ആരോഗ്യം തന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.. പലപ്പോഴും നമ്മൾ അത് അറിയുന്നില്ല എന്ന് മാത്രം.. ഉദാഹരണമായി പറയുകയാണെങ്കിൽ.

നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ തന്നെ എടുക്കാം.. പാത്രങ്ങൾ എന്നു പറയുമ്പോൾ നമ്മൾ പലതരത്തിൽ ഉപയോഗിക്കാറുണ്ട് അതായത് ആലുമിനിയം സ്റ്റീൽ റബ്ബർ പ്ലാസ്റ്റിക് ചെമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ടഫ്ലോൺ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

സെറാമിക് പാത്രങ്ങൾ അതുപോലെ ഗ്ലാസ് പാത്രങ്ങൾ എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്.. എന്നാൽ നമ്മുടെ ആരോഗ്യത്തിന് ആയിട്ട് ഏതു പാത്രം ഉപയോഗിക്കണം എന്നുള്ള ഒരു സാമാന്യ അറിവ് നമുക്ക് അറിഞ്ഞിരിക്കണം.. പലപ്പോഴും ആളുകൾ വിലകുറഞ്ഞ പാത്രങ്ങൾ ആയിരിക്കും വാങ്ങി ഉപയോഗിക്കുന്നത്.. പൈസ കുറച്ചു കിട്ടും എന്ന് അറിഞ്ഞാൽ ലാഭം മാത്രമേ ആളുകൾ നോക്കുകയുള്ളൂ.. എന്നാൽ പൈസ കുറച്ചു കൂടിയാലും ആരോഗ്യം ശ്രദ്ധിക്കണം എന്നുള്ള ചിന്ത പലർക്കും ഇല്ല എന്നുള്ളതാണ് വാസ്തവം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *