ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഡെയിലി ലൈഫിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് നമ്മുടെ വയറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ.. അതായത് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല രാവിലെ ഒന്ന് ഭക്ഷണം കഴിക്കുമ്പോഴേക്കും.
വയറിനുള്ളിൽ പുകച്ചിൽ എരിച്ചിൽ തുടങ്ങിയവ ഉണ്ടാവുന്ന് അതുപോലെതന്നെ വയറുവേദന വരുന്നു.. ഇടയ്ക്കിടയ്ക്ക് ശർദ്ദിക്കാൻ വരുക ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ മതി നമുക്ക് അന്നേരം വളരെയധികം അസ്വസ്ഥതകൾ ആയിരിക്കും അനുഭവപ്പെടുക.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.
വയറിൽ ഉണ്ടാകുന്ന അൾസറുകളെ കുറിച്ചു ആണ്.. ഇന്ന് ഒരുപാട് ആളുകൾക്ക് വരുന്ന ഒരു പ്രശ്നമാണ് വയറിൽ ഉണ്ടാകുന്ന അൾസർ എന്ന് പറയുന്നത്.. അതിനെ നമ്മൾ പെപ്റ്റിക് അൾസർ ഡിസീസസ് എന്നാണ് പറയുന്നത്.. ഈ ഒരു ബുദ്ധിമുട്ട് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് അതുപോലെ ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഈ ഒരു അസുഖത്തിന് നമ്മൾ എപ്പോഴാണ് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്.
നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പുണ്ണ് എന്നും പറയുമ്പോൾ നമ്മുടെ വായയിൽ ഇത്തരത്തിൽ വരാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു പുണ്ണ് നമ്മുടെ വയറിൻറെ ഭാഗത്ത് അല്ലെങ്കിൽ ആമാശയത്തിന്റെ ഭാഗങ്ങളിൽ അല്ലെങ്കിൽ ചെറുകുടലിന്റെ ഭാഗങ്ങളിൽ ഒക്കെ കാണാം.. അപ്പോൾ ഈ ഒരു ഭാഗങ്ങളിൽ ഏതെങ്കിലും.
ഒന്ന് എടുക്കുകയാണെങ്കിൽ അവിടെ കുറെ ലേയർസുകൾ ആയിട്ട് തിരിച്ചിട്ടുണ്ട്.. നമുക്കറിയാം നമ്മുടെ വായിൽ ഒരു ചെറിയ പുണ്ണ് വരുമ്പോഴേക്കും നമുക്ക് എത്രത്തോളം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത് എന്നുള്ളത്.. ഇതുപോലെ തന്നെയാണ് നമ്മുടെ വയറിനുള്ളിൽ അൾസർ വരുമ്പോൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നത് ചിലപ്പോൾ വളരെ കൂടുതലായി അനുഭവിക്കേണ്ടി വരും.. കാരണം അത്രത്തോളം വേദനയും ബുദ്ധിമുട്ടുകളുമാണ് ഇവ ഉണ്ടാക്കാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/tmStDCveCSA