ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ക്ലിനിക്കിലേക്ക് വരുന്ന പല ആളുകളും പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞങ്ങൾ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ എന്നിട്ട് പോലും ശരീരഭലം അല്ലാതെ വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്..
അവർക്ക് കുറച്ചു ദൂരം നടക്കുമ്പോഴും കഴിയുന്നില്ല കാരണം അത്രത്തോളം ബുദ്ധിമുട്ടുകളാണ് കിതപ്പ് പോലുള്ളവ അനുഭവപ്പെടുന്നു.. അതുപോലെതന്നെ ഇത്രക്ക് ശ്വാസംമുട്ടൽ ഉണ്ടാവും.. അതുപോലെതന്നെ എവിടെയും കൂടുതൽ സമയം നിൽക്കാൻ കഴിയില്ല സ്റ്റെപ്പുകൾ കയറാ ൻ കഴിയില്ല വല്ലാത്ത ക്ഷീണം അനുഭവപ്പെടും..
ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാവുന്നത് ഒരുപക്ഷേ ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ള ഒരു പ്രശ്നം കൊണ്ട് തന്നെയായിരിക്കും.. ഇന്ന് പല ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഈ ഒബിസിറ്റി.. ഈ ഒരു പ്രശ്നം വരുന്നതിലൂടെ മറ്റ് പല മാരകമായ അസുഖങ്ങളും പിടിപെടാൻ സാധ്യതയുണ്ട്..
അമിതവണ്ണം നമുക്ക് എങ്ങനെയൊക്കെയാണ് വരുന്നത് അതായത് എന്തൊക്കെയാണ് അതിനുള്ള സാഹചര്യങ്ങൾ എന്ന് പറയുന്നത്.. അതുപോലെതന്നെ ഈ ഒരു അസുഖം ആർക്കൊക്കെയാണ് വരാൻ സാധ്യത ഉള്ളത്.. അതുപോലെ ഈയൊരു അസുഖം വരാതെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം.
അല്ലെങ്കിൽ കൺട്രോൾ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. ഒരു വ്യക്തിക്ക് അമിതവണ്ണം അഥവാ ഒബിസിറ്റി ഉണ്ടോ എന്ന് മനസ്സിലാക്കുന്നത് നമ്മുടെ ബിഎംഐ കണക്കാക്കി കൊണ്ടാണ്…
പൊതുവേ ഈ ഒബിസിറ്റി ഉണ്ടാകുവാൻ ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട് എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ തെറ്റായ ജീവിതശൈലി തന്നെയാണ്.. രണ്ടാമതായിട്ട് തെറ്റായ ഭക്ഷണരീതി ക്രമങ്ങളും തന്നെയാണ്.. ഇവ രണ്ടും ശരിയല്ലാത്ത ഒരു വ്യക്തിക്ക് ലൈഫ് സ്റ്റൈൽ ഡിസീസസ് ബാധിക്കാനുള്ള സാധ്യതകളും കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/nGlAyyP6KJE