നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ വല്ലാതെ വിഷമിച്ച് നിന്നു പോകുന്ന എന്ത് ചെയ്യണം അല്ലെങ്കിൽ എന്തു പറയണം എന്ന് അറിയാതെ പ്രാണൻ പോലും പിടഞ്ഞു നിൽക്കുന്ന ചില അവസ്ഥകൾ.. ഉള്ളിൽ വല്ലാതെ കരഞ്ഞു പോകുന്ന ചില നിമിഷങ്ങൾ.. മിക്കപ്പോഴും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുന്നത്.
എന്ന് പറയുന്നത് ചില വ്യക്തികളുടെ പ്രവർത്തികൾ കൊണ്ട് ആയിരിക്കാം.. മിക്കപ്പോഴും ആ ഒരു വ്യക്തികൾ നമ്മുടെ ശത്രുക്കൾ ആയിരിക്കും.. അതല്ലെങ്കിൽ നമ്മളോട് കൂടുതൽ ശത്രുത മനസ്സിൽ വെച്ച് പുലർത്തുന്നവർ ആയിരിക്കും അതുപോലെതന്നെ ചില സമയത്ത് ഇത്തരം വ്യക്തികൾ ആരാണ്.
എന്ന് പോലും നമുക്ക് തിരിച്ചറിയാൻ കഴിയാറില്ല.. പക്ഷേ നമുക്ക് അറിയാൻ കഴിയും ആരോ ഒരാൾ ഇതിന് പിന്നിൽ കളിക്കുന്നുണ്ട് എന്നുള്ളത്.. അല്ലെങ്കിൽ ആരോ ഒരാൾ നമ്മളോട് ശത്രുത ഉള്ളതുകൊണ്ടാണ് നമ്മളെ ഈ പറയുന്ന സാഹചര്യങ്ങളിൽ കൊണ്ട് വന്നു നിർത്തുന്നത് എന്ന് പറയുന്നത്.. നമ്മൾ ആരോടും ഒരു ഉപദ്രവത്തിനും പോയില്ല എങ്കിൽപോലും നമ്മൾ അറിഞ്ഞുകൊണ്ട് അറിയാതെയോ പോലും ഒരു പോറൽ ഏൽപ്പിക്കാൻ പോലും.
പോയില്ലെങ്കിൽ പോലും അവരിൽ നിന്ന് ഒഴിഞ്ഞുമാറിയാലും അവർ നമ്മളെ വിടാറില്ല എന്നുള്ളതാണ്.. അതായത് നമ്മുടെ പിന്നാലെ നടന്ന ഉപദ്രവിക്കും മാത്രമല്ല നമ്മുടെ ജീവിതം തന്നെ വഴിമുട്ടിക്കുകയും ചെയ്യും.. കണ്ണീരും കഷ്ടപ്പാടും ഒക്കെ ആയിരിക്കാൻ പലപ്പോഴും നമുക്ക് ഫലമായിട്ട് വരുന്നത്.. എന്നാൽ അവർ ഇതെല്ലാം കണ്ട്.
ആനന്ദം കൊള്ളുകയും ചെയ്യും.. അപ്പോൾ ഇതിൻറെ ഏറ്റവും വലിയ കാരണം എന്നു പറയുന്നത് ശത്രുവിന്റെ ആ ഒരു മനോഭാവമാണ്.. ശത്രു ദോഷം എന്നാണ് നമ്മൾ ഇതിനെ പറയുന്നത്.. ജോലിസ്ഥലത്ത് അതുപോലെ തന്നെ നമ്മുടെ വീട് പരിസരത്ത് നമ്മുടെ ബന്ധു ജനങ്ങളിൽ അതുപോലെതന്നെ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്ന് നമുക്ക് ഒട്ടും അറിയാൻ കഴിയില്ല കാരണം പല ദിക്കുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ശത്രു ദോഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….