ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകളെ കുറിച്ചാണ്.. ഈ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്..
ഇതിൻറെ ഒരു ട്രീറ്റ്മെൻറ് കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ ആദ്യം തന്നെ ചെയ്യുന്നത് നമ്മൾ പിത്തസഞ്ചി അവിടെ നിന്നും റിമൂവ് ചെയ്തു മാറ്റുന്നു എന്നുള്ളതാണ്.. ഇത് എല്ലാ കേസുകളിലും ആവശ്യമുള്ളത് ആണോ അതല്ലെങ്കിൽ ഇതുകാരണം പിന്നീടുണ്ടാവുന്ന സൈഡ് എഫക്ടുകൾ എന്തെല്ലാമാണ്..
അതുപോലെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നം നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്നി കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്..സാധാരണ പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടെങ്കിൽ സാധാരണ ശരീരത്തിൽ.
കണ്ടുവരുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ വലത്തെ ഷോൾഡറിൽ ഉണ്ടാകുന്ന ഒരു വേദന അല്ലെങ്കിൽ വലത്തെ വാരിയെല്ലിന് താഴെ ഉണ്ടാകുന്ന ഒരു വേദന.. അതല്ലെങ്കിൽ അത് കഠിനമായ ഒരു വയറുവേദന.. പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ അതല്ലെങ്കിൽ ചുവന്ന പാടുകൾ ഇങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും.
ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഇതിനായിട്ട് ഒരു സ്കാനിങ് ചെയ്താൽ തന്നെ ഈ ഒരു അസുഖം ഉണ്ടോ എന്നുള്ളത് നമുക്ക് പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാവുന്നതാണ്.. അങ്ങനെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ ഒരു ഇൻഫെക്ഷൻ അല്ലെങ്കിൽ പഴുപ്പ് എത്രത്തോളം ഉണ്ട് എന്നുള്ളതിനെ കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്..
അതുപോലെതന്നെ കല്ലുകൾ എത്രത്തോളം ഉണ്ട്.. 50 ശതമാനത്തിൽ കൂടുതൽ ഉണ്ടോ എന്നുള്ളതും അതുപോലെതന്നെ ഈയൊരു കാര്യം എടുത്തു കളയുന്നത് ആണോ ഏറ്റവും നല്ലത് തുടങ്ങി നല്ലപോലെ ആലോചിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് ഒരു ശാസ്ത്രക്രിയയുടെ സാഹചര്യത്തിലേക്ക് പോകേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…