ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും നെല്ലിക്ക കഴിക്കുന്നവരാണ്.. കോവിഡ് സമയത്തൊക്കെ നമ്മൾ എല്ലാവരും മഞ്ഞളും നെല്ലിക്കയും ഒക്കെ കഴിച്ചവർ ആയിരിക്കും.. അത് കഴിച്ചതുകൊണ്ട് തന്നെ നമുക്ക് അറിയാൻ സാധിക്കും. രോഗപ്രതിരോധശേഷിയും.
ഇമ്മ്യൂണിറ്റിയും കാര്യങ്ങളും ഒക്കെ വർദ്ധിപ്പിക്കാൻ ആണ് നമ്മൾ നെല്ലിക്ക കഴിച്ചത് എന്ന്.. നെല്ലിക്കയിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ധാരാളം പോഷക ഘടകങ്ങൾ കൂടിയുണ്ട്.. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക.. അതിന്റെ കൂടെ തന്നെ.
കാൽസ്യം അയൺ തുടങ്ങിയവയൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട് നെല്ലിക്കയിൽ.. അതുപോലെ നെല്ലിക്ക നമ്മുടെ സ്കിന്നിന് ആണെങ്കിലും ഹെയറിന് ആണെങ്കിലും ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്കൊക്കെ നെല്ലിക്ക നല്ലതാണ്.. അപ്പോൾ നെല്ലിക്ക കഴിക്കുന്നത് വഴി എന്തൊക്കെ ഗുണങ്ങളാണ്.
നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് എന്ന് നോക്കാം . നെല്ലിക്ക നല്ലൊരു ആൻറി ഓക്സിഡന്റാണ്.. അതുകൊണ്ടുതന്നെ നമുക്ക് സീസൺ സമയങ്ങളിൽ വരുന്ന കഫക്കെട്ട് ജലദോഷം പോലുള്ള പ്രശ്നങ്ങളൊക്കെ കുറക്കാൻ സാധിക്കും.. അപ്പോൾ ഇടയ്ക്കിടയ്ക്ക് ഇത്തരം കഫക്കെട്ട് ജലദോഷം സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ വരുന്നവരാണ്.
എങ്കിൽ ദിവസവും രാവിലെ നേരത്തെ ഒരു നെല്ലിക്ക കഴിച്ച ശീലിക്കുക.. ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി നല്ലപോലെ കൂട്ടാൻ സഹായിക്കും. അതുപോലെതന്നെ നിങ്ങൾക്ക് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഇത് ദിവസവും ഓരോന്ന് വിധം കഴിച്ചാൽ ഈ ഒരു പ്രശ്നത്തിനും കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പരിഹാരം ലഭിക്കും..
അതുപോലെതന്നെ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ പോലും ഇത് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.. അതുപോലെതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാനുള്ള ഒരു കഴിവ് കൂടി ഈ പറയുന്ന നെല്ലിക്കയ്ക്ക് ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/9m5IQW0ka34