ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മലദ്വാരത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ ഒരു മലദ്വാര സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ ബുദ്ധിമുട്ടുകൾ.
വരുമ്പോൾ അത് പുറത്ത് പറയാനും അതുപോലെ തന്നെ ഡോക്ടറെ കാണിക്കാനും പലരും മടിക്കാറുണ്ട്.. ഹെമറോയിഡ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്നു പറയുന്നത് അതുപോലെ ഫിഷർ ഫിസ്റ്റുല ഇവയൊക്കെയാണ് പ്രധാനമായും മലദ്വാരത്തിൽ വരുന്ന പ്രധാന ബുദ്ധിമുട്ടുകൾ.. അതിലെ ഇന്ന് ഫിഷർ ഹെമറോയിഡ്.
തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.. ഫിഷർ എന്ന അസുഖം അതിൻറെ പ്രധാന രോഗലക്ഷണം മലം പോകുമ്പോൾ വളരെ അസഹ്യമായ വേദന ഉണ്ടാവുന്നു.. ഇത് ടോയ്‌ലറ്റിൽ പോകുമ്പോൾ മാത്രമല്ല ഉണ്ടാവുന്നത് ചിലപ്പോൾ അത് പോയി കഴിഞ്ഞിട്ടും ഒരു നാലു മണിക്കൂർ നേരത്തേക്ക്.
ഈ ബുദ്ധിമുട്ട് പല ആളുകൾക്കും അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ഇതിൻറെ കൂടെ ബ്ലീഡിങ് അനുഭവപ്പെടാറുണ്ട്.. ഇത് എപ്പോഴാണ് സംഭവിക്കുക എന്ന് ചോദിച്ചാൽ സാധാരണയായി ഒരുപാട് ദിവസം മലം പോകാതെ ഇരുന്ന് പിന്നീട് പോകുമ്പോൾ അത് വളരെ ടൈറ്റ് ആയിട്ട് വരുമ്പോൾ ആ ഭാഗങ്ങളിലൊക്കെ വിണ്ട് പൊട്ടാറുണ്ട്..
എങ്ങനെയാണ് അവിടെ വേദനകൾ ഉണ്ടാവുന്നതും ബ്ലീഡിങ് വരുന്നതും.. അതുപോലെതന്നെ ഗർഭിണികളായ സ്ത്രീകൾക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതുപോലെ ഒരുപാട് യാത്രകൾ ചെയ്യുന്ന ആളുകൾക്കും ഈ ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. അതുപോലെതന്നെ ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകൾക്കും.
ഈ പ്രശ്നം കൂടുതലായി കണ്ടു വരാറുണ്ട്.. ഈ ഫിഷർ എന്ന് പറയുന്നത് സ്ട്രസ്സ് റിലേറ്റഡ് ആയിട്ടുള്ള ഒരു അസുഖം കൂടിയാണ്.. ഇതിനായിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ഡോക്ടറെ കാണുക എന്നുള്ളതാണ് അതിനു ശേഷം ഇത് ഈ അസുഖങ്ങൾ തന്നെയാണ് എന്നുള്ളത് ഉറപ്പുവരുത്തുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…