ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഡയബറ്റീസ് അഥവാ പ്രമേഹം എന്നു പറയുന്നത് തുടക്കത്തിലെ തന്നെ രക്ത പരിശോധനയിലൂടെ കണ്ടെത്താറുണ്ട്.. രോഗം കണ്ടുപിടിച്ച വർഷങ്ങൾക്ക് ശേഷമാണ് അത് നമ്മുടെ നാഡികളെയും ഞരമ്പുകളെയും ബാധിച്ച പ്രമേഹം മൂലം ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് ന്യൂറോപ്പതി അതുപോലെതന്നെ നെഫ്രോപതി റെറ്റിനോപ്പതി.
മറ്റു ചർമ്മ രോഗങ്ങൾ വ്രണങ്ങൾ ഉണ്ടാവുക അതുപോലെ തന്നെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുക അതുപോലെ ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. മരുന്നുകൾ കൃത്യമായി കഴിക്കുകയും ഇൻസുലിൻ പോലുള്ള ഇഞ്ചക്ഷനുകൾ എടുക്കുകയും ചെയ്യുന്ന ആളുകളിലും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.. എന്താണ് ഇതിനു പിന്നിലുള്ള കാരണങ്ങൾ.. പ്രമേഹത്തിൽ ഷുഗർ ലെവൽ കൂടും എന്നുള്ളത് .
എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ അത് എങ്ങനെയാണ് രോഗം ഉണ്ടാക്കുന്നത് എന്ന് മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പോലും പലപ്പോഴും അത്രയും വ്യക്തമായിട്ട് അതിനെക്കുറിച്ച് അറിവില്ല.. പ്രമേഹരോഗികളും അതുപോലെതന്നെ അവരുടെ ബന്ധുക്കളും ഈയൊരു കാര്യങ്ങളെക്കുറിച്ച് കൂടുതൽ.
മനസ്സിലാക്കിയാൽ മാത്രമേ പ്രമേഹം നമ്മുടെ ശരീരത്തിലെ കോശങ്ങളെ അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളെയും നശിപ്പിക്കുന്നത് പൂർണമായും തടയാനും നമുക്ക് ഈ പ്രമേഹം എന്ന ലൈവ്സ്റ്റൈൽ ഡിസീസസിൽ നിന്ന് പൂർണ്ണമായി ഒരു മോചനം നേടാനും സാധിക്കുകയുള്ളൂ.. ഇന്നത്തെ നമ്മുടെ മോഡേൺ.
മെഡിസിനിൽ ഈ ഒരു അസുഖത്തിനെ കുറിച്ചുള്ള ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെന്റുകളെ കുറിച്ചും ഗുണ ദോഷങ്ങളെയും അതിൻറെ പരിമിതികളെക്കുറിച്ച് വിവരങ്ങൾ നൽകുക എന്ന് മാത്രമാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/WbFIt-RhAAo