ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾക്ക് ഷുഗർ എന്ന അസുഖം ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാത്ത തന്നെ ഒരു 50 ഗ്രാം പെർ ഡെസി ലിറ്റർ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കണമെന്ന് ഉണ്ടോ.. പലപ്പോഴും രോഗികളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്.
അതായത് എന്തെങ്കിലും അസുഖങ്ങൾക്കായിട്ട് സർജറി ആവശ്യമായി വരുമ്പോൾ അല്ലെങ്കിൽ ഓപ്പറേഷൻ ആവശ്യമായി വരുമ്പോൾ ഷുഗർ ലെവൽ ശരീരത്തിൽ കൂടുതൽ ആയതുകൊണ്ട് തന്നെ അത് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ പലപ്പോഴും വരാറുണ്ട്.. പലപ്പോഴും ഈ ഒരു അവസ്ഥയിൽ രോഗികളിൽ എത്രത്തോളം ഇൻസുലിൻ കൊടുത്താലും അതുപോലെതന്നെ മരുന്നുകളും ഇഞ്ചക്ഷനും ഒക്കെ കൊടുത്താലും ഇനി ഭക്ഷണം.
കഴിക്കാതെ പോലും ഇരുന്നാലും ആ ഒരു സമയത്ത് അവരുടെ ശരീരത്തിലെ ഷുഗർ ലെവൽ ഒട്ടും കുറയാറില്ല അതുകൊണ്ടുതന്നെ പലപ്പോഴും രോഗികളും ഡോക്ടർമാരും നിസ്സഹായരാകാറുണ്ട്.. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് ഷുഗർ ലെവൽ കുറയാനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ്.
ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈയൊരു മാർഗം ചെയ്യുന്നത് വഴി നിങ്ങൾക്ക് വെറും മൂന്നു മിനിറ്റ് കൊണ്ട് തന്നെ ഷുഗർ ലെവൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.. ഒരു മാർഗ്ഗം നിങ്ങൾ എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ ഡയബറ്റീസ് നമുക്ക് പൂർണ്ണമായും കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്..
ഇതിനായിട്ട് ചെയ്യേണ്ട ഒരു വ്യായാമത്തിന്റെ പേരാണ് HIIT.. രണ്ടാമതായിട്ട് ഇതിൻറെ കൂടെ ചെയ്യേണ്ട ഒരു ഡയറ്റ് പ്ലാൻ ആണ് പരിചയപ്പെടുന്നത്.. അതായത് നല്ല ഇൻ്റൻ സിറ്റിയിലുള്ള ഒരു വർക്കൗട്ടാണ് പറയാൻ പോകുന്നത്.. ഇത് 30 മിനിറ്റാണ് ചെയ്യേണ്ടത്.. ഈ ഒരു വർക്കൗട്ട് എന്നുപറയുന്നത് സ്കിപ്പിംഗ് അല്ലെങ്കിൽ ഓടുന്നത് ആവാം.. അതല്ലെങ്കിൽ ഒരു 20 പുഷ് അപ്പ് എടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….