ദൈവിക സങ്കല്പം ആണ് വെറ്റില.. ഇതിൽ സരസ്വതി ദേവിയും അതുപോലെതന്നെ ലക്ഷ്മിദേവിയും മറ്റ് ദേവന്മാരും കുടികൊള്ളുന്നതായി വിശ്വസിക്കുന്നു.. വെറ്റിലയുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. കൈലാസത്തിനുള്ള ചെടി അതായത് ഭഗവാൻ വളർത്തുന്ന ചെടി എന്നുള്ള ഒരു പ്രത്യേകതയും ഈ ചെടിക്ക് ഉണ്ട്.. അതുപോലെതന്നെ ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട മാല വെറ്റില മാലയാണ്..
ഉദ്ദിഷ്ടകാര്യ സിദ്ദിക്ക് വളരെ ഫലപ്രദമാണ്.. അതുകൊണ്ടുതന്നെ വെറ്റിലയുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാൻ കഴിയും.. വെറ്റില ജ്യോതിഷ പ്രകാരം പറയുന്ന ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഇവിടെ ചിത്രത്തിൽ നൽകിയിരിക്കുന്ന നാല് വെറ്റിലയുടെ ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക.. അതിനു മുൻപ് ആദ്യം നിങ്ങളുടെ കണ്ണുകൾ നല്ലപോലെ അടച്ച് നിങ്ങളുടെ ഇഷ്ടം ദേവത ആരാണോ.
അവരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിക്കുക.. അതുപോലെതന്നെ ഇപ്പോൾ മനസ്സിലുള്ള നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹങ്ങൾ നടക്കണമെന്ന് പ്രാർത്ഥിക്കുക.. കൂടാതെ അതിനു വേണ്ടിയുള്ള തടസ്സങ്ങൾ അത് എന്ത് ആണെങ്കിലും അതെല്ലാം തന്നെ വഴി മാറി പോകണമെന്നും.
അതിനു വഴി തെളിയണമെന്നും പ്രാർത്ഥിക്കുക.. അതിനുശേഷം കണ്ണുകൾ തുറന്ന് ഒരു വെറ്റില തിരഞ്ഞെടുക്കാം.. ആ ഒരു വെറ്റിലയുമായി ബന്ധപ്പെട്ട ഫലങ്ങളിൽ വരുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ചെയ്യേണ്ടതാണ്.. നിങ്ങൾ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ആദ്യത്തെ വെറ്റില ആണ് തെരഞ്ഞെടുത്തത് എങ്കിൽ അതിൻറെ ഫലം ഇങ്ങനെയാണ്.. നിങ്ങൾ സാമ്പത്തിക തടസ്സങ്ങൾ അനുഭവിക്കുന്നവരാണ് എന്നും പറയാം.. നിങ്ങളുടെ ജീവിതത്തിൽ പണം ആകർഷിക്കാൻ സാധിക്കാത്ത പണം ആവശ്യമുള്ള വ്യക്തികളാണ് എങ്കിലും പണം കൈകളിൽ വരാത്ത നിൽക്കാത്ത വ്യക്തികളാണ് നിങ്ങൾ എന്ന് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…