November 30, 2023

രാത്രി 7 മണിക്ക് ശേഷം ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഒരിക്കലും ചെയ്യരുത് നിങ്ങളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏതാണ് നമ്മുടെ ജീവിതത്തിലെ പരമപ്രധാനമായ അഞ്ചുമണിക്കൂർ എന്നു പറയുന്നത്.. അത് രാത്രി 7 മണി മുതൽ നമ്മൾ കിടക്കുന്നതിനു മുമ്പുള്ള ഏകദേശം 12 മണി വരെയുള്ള സമയമാണ്.. ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതിനുശേഷം കിടന്ന് ഉറങ്ങുന്നത്.

   

ആയതുകൊണ്ട് തന്നെ അതേപോലെ ശരീരത്തിൽ കൊഴുപ്പ് വന്ന് അടിയാൻ സാധ്യത ഉണ്ട്.. അതുപോലെതന്നെ നമ്മൾ ഈ സമയങ്ങളിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും അത് ചിലപ്പോൾ നമ്മൾ വെള്ളം കുടിക്കുന്നത് മുതൽ വ്യായാമം ചെയ്യുന്നത് മുതൽ മൊബൈൽ ഫോണിൽ നോക്കുന്നത് വരെ.

നമ്മുടെ ആരോഗ്യത്തിൽ വളരെ വ്യക്തമായ പ്രതിഫലനം ഉണ്ടാക്കും എന്നുള്ളത് പ്രത്യേകം ഓർക്കുക.. നമ്മൾ ഏഴുമണിക്ക് ശേഷം ഒരുപാട് വെള്ളം കുടിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.. കാരണം ഏഴുമണിക്ക് ശേഷം നമ്മൾ കുടിക്കുന്ന വെള്ളം എല്ലാം രാത്രി സമയത്ത് ഉറക്കത്തിന്റെ ഇടയിൽ ചിലപ്പോൾ മൂത്രം ഒഴിക്കാൻ ആയിട്ട് എഴുന്നേറ്റ് പോകേണ്ട ഒരു അവസ്ഥ ഉണ്ടാവും ഇതുമൂലം നമ്മുടെ ഉറക്കത്തിന് അത് ബാധിക്കും.

പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പ്രശ്നമുള്ള ആളുകൾ.. അതുപോലെതന്നെ പല മരുന്നുകളും കഴിക്കുന്ന ആളുകൾ.. അതായത് ബിപിക്ക് വേണ്ടി മരുന്നു കഴിക്കുന്ന ആളുകൾ അതുപോലെ തന്നെ ഹൃദയത്തിൻറെ പമ്പിങ് കുറവുള്ള ആളുകൾ.. കിഡ്നിയുടെ പ്രശ്നങ്ങളുള്ള ആളുകൾക്ക് എല്ലാം ഈ പ്രശ്നം അഭിമുഖീകരിക്കാറുണ്ട്..

അതുകൊണ്ടുതന്നെ വൈകുന്നേരം 7 മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.. അതിനു മുൻപ് എത്രത്തോളം നിങ്ങൾക്ക് വെള്ളം കുടിക്കാൻ പറ്റുമോ അത്രയും കുടിച് ശീലിക്കുക.. അതാണ് ഏറ്റവും നല്ലത് അതുപോലെതന്നെ മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു മനുഷ്യൻ ഹെൽത്തിയായി.

ഇരിക്കുന്ന അവസ്ഥയിൽ കുടിക്കേണ്ടതാണ്.. അതുപോലെതന്നെ വൈകുന്നേരം 7 മണിക്ക് ശേഷമുള്ള വ്യായാമങ്ങൾ ചെയ്യുന്നത് അഭികാമ്യം അല്ല.. കാരണം ഈ ഏഴുമണിക്ക് ശേഷം ജിമ്മിൽ ഒക്കെ പോയി വളരെ കഠിനമായി വ്യായാമങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ശരീരം മുഴുവൻ വളരെ ആക്ടീവായി നിൽക്കുന്നതുകൊണ്ട് തന്നെ നമ്മുടെ ഉറക്കം ശരിയാകാതെ പോയേക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *