ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ഇടയിൽ ക്ഷീണം കാരണം വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ആളുകളുണ്ട്.. അവർക്ക് ഒരു ചെറിയ ജോലി പോലും ചെയ്യാൻ കഴിയാറില്ല.. കാരണം എന്ത് ജോലി ചെയ്താലും.
വല്ലാത്ത ക്ഷീണം അനുഭവപ്പെടും.. അയണിന്റെ കുറവാണ് അല്ലെങ്കിൽ അനീമിയ വിളർച്ച എന്നീ രോഗങ്ങളാണ് എന്നൊക്കെ വിചാരിച്ചുകൊണ്ട് ഒരുപാട് അയൺ ഗുളികകളും ടോണിക്കാ ഒക്കെ കഴിക്കാറുണ്ട്.. എന്നാൽ ഇതൊന്നും കഴിച്ചിട്ടും യാതൊരു ഫലവും അവർക്ക് ഉണ്ടാകാറില്ല.. അതുപോലെതന്നെ ഇത്രക്ക് ചെറിയൊരു ജോലി ചെയ്യുമ്പോഴേക്കും ശരീരം ഒട്ടാകെ ഭാരം അനുഭവപ്പെടുകയും വല്ലാത്ത തലവേദനയൊക്കെ.
ഉണ്ടാവുകയും ചെയ്യാറുണ്ട്.. എന്നാൽ മറ്റു ചില ആളുകളും ഉണ്ട് അതായത് രാത്രി ഉറങ്ങി കഴിയുമ്പോൾ കൈകാലുകൾ എല്ലാം മരവിക്കുകയും അതായത് തരിക്കുകയും കൈകാലുകൾ ഒന്ന് അനക്കാൻ പോലും കഴിയാതെ എന്തിന് പറയുന്നു റൂമിലെ ലൈറ്റിന്റെ സ്വിച്ച് പോലും ഇടാൻ കഴിയാതെ നിസ്സഹായരായി പോകുന്ന ആളുകൾ വരെ നമ്മുടെ ഇടയിൽ ഉണ്ട്..
നിങ്ങൾ അറിയേണ്ട ഒരു കാര്യം പലപ്പോഴും ഇത് ഉണ്ടാകുന്നത് വൈറ്റമിൻ ബീ 12 എന്ന വിറ്റാമിന്റെ കുറവുകൊണ്ട് തന്നെയാണ്.. അപ്പോൾ ശരീരത്തിൽ ഈ വൈറ്റമിന്റെ കുറവ് എങ്ങനെയാണ് ഉണ്ടാകുന്നത്.. അതുപോലെ നമുക്ക് ഈ വൈറ്റമിൻ കുറവ് എങ്ങനെ പരിഹരിക്കാൻ കഴിയും..
അതിനായിട്ട് ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കാം.. അതുപോലെ ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചു കഴിച്ചാൽ ഇതുപോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് ഒക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. നമുക്കറിയാം വൈറ്റമിൻസ് എന്ന് പറയുന്നത് ഒരുപാട് ഉണ്ട്.. ഇവയെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ വളരെയധികം ഇംപോർട്ടൻസ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…